Pravasi Vision
Friday, March 27, 2026
  • Login
  • Home
  • News
  • Politics
  • Video
  • Business
  • Lifestyle
  • Culture
  • Live TV
No Result
View All Result
Pravasi Vision
No Result
View All Result
Home News

സൗദിയിൽ അരി വില ഇരുപത് ശതമാനത്തോളം കുറഞ്ഞതായി സ്റ്റാറ്റിസ്റ്റിക്സ് അതോറിറ്റി

August 23, 2025
in News
0
Share on FacebookShare on Twitter

Related posts

ജിദ്ദ കിങ് അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ കഴിഞ്ഞ ആഴ്ചയെത്തിയത് 12.8 ലക്ഷം യാത്രക്കാർ

ജിദ്ദ കിങ് അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ കഴിഞ്ഞ ആഴ്ചയെത്തിയത് 12.8 ലക്ഷം യാത്രക്കാർ

February 5, 2026
433
ഭക്ഷ്യസ്ഥാപനങ്ങളിലെ പരിശോധനാ ഫലം; സ്ഥാപന ഉടമകൾക്ക് പരാതി അറിയിക്കാം

നിക്ഷേപകരെ ആകർഷിക്കുന്നതിനായി പത്ത് വർഷത്തെ പുതിയ റെസിഡൻസി പദ്ധതിയുമായി ഖത്തർ

February 5, 2026
434

സൗദിയിൽ അരി വില ഇരുപത് ശതമാനത്തോളം കുറഞ്ഞതായി സ്റ്റാറ്റിസ്റ്റിക്സ് അതോറിറ്റി അറിയിച്ചു. ഇന്ത്യയിൽ നിന്നുളള അരിയുടെ വരവ് വർധിച്ചതും കൂടുതൽ ഇനങ്ങൾ വിപണിയിലെത്തിയതുമാണ് കാരണം. വിലയിൽ ഇനിയും കുറവു വരുമെന്നാണ് ഇറക്കുമതി രംഗത്തുള്ളവരുടെ കണക്ക് കൂട്ടൽ. 2023 അവസാനത്തിൽ വൻ ഉയർച്ചയാണ് അരിവിലയിലുണ്ടായത്. പ്രാദേശിക വിപണിയിൽ വിലയുയരാതിരിക്കാൻ ഇന്ത്യ കയറ്റുമതി നിയന്ത്രണമേർപ്പെടുത്തിയതാണ് പ്രധാന കാരണമെന്ന് അധികൃതർ വ്യക്തമാക്കി. നിലവിൽ വിലക്കുകളൊന്നുമില്ല. ഇതോടെ അരിവില ഇരുപത് ശതമാനത്തോളം കുറഞ്ഞു. വരും ആഴ്ചകളിൽ കൂടുതൽ പ്രാദേശിക ഇനങ്ങളും തായ്ലാന്റ് ഇനങ്ങളും വിപണിയിലെത്തും. ഇതോടെ വിലയിൽ വീണ്ടും കുറവ് അനുഭവപ്പെടുമെന്നും ഇറക്കുമതി-കയറ്റുമതി രംഗത്തുള്ളവർ ചൂണ്ടിക്കാട്ടുന്നു. സൗദിയിൽ ഇന്ത്യയുൾപ്പെടെ ഏഷ്യൻ രാജ്യക്കാരാണ് സാധാരണ അരിയുടെ പ്രധാന ഉപഭോക്താക്കൾ.

Tags: Rice prices in Saudi Arabia have droppedsays Statistics Authority
ShareTweetSendSend
Previous Post

ഒമാനിലെ മദയില്‍ നേരിയ ഭൂചലനം

Next Post

യു.എ.ഇയിൽ സ്കൂൾ തുറക്കുന്നതിന് മുന്നോടിയായി വിപുലമായ സുരക്ഷാ സന്നാഹമൊരുക്കി ദുബൈ പൊലീസ്

Next Post
അവധിക്കാലത്തിനു ശേഷം യുഎ ഇയിലെ സ്കൂളുകൾ ഇന്ന് തുറക്കും

യു.എ.ഇയിൽ സ്കൂൾ തുറക്കുന്നതിന് മുന്നോടിയായി വിപുലമായ സുരക്ഷാ സന്നാഹമൊരുക്കി ദുബൈ പൊലീസ്

Leave Comment

RECOMMENDED NEWS

പൊതുസുരക്ഷ ഉറപ്പാക്കാൻ നടപടി: ജ്ലീബ് അൽ-ഷുയൂഖിലെ 67 കെട്ടിടങ്ങൾ ഉടൻ ഒഴിയണമെന്ന് കുവൈത്ത് മുനിസിപ്പാലിറ്റി

പൊതുസുരക്ഷ ഉറപ്പാക്കാൻ നടപടി: ജ്ലീബ് അൽ-ഷുയൂഖിലെ 67 കെട്ടിടങ്ങൾ ഉടൻ ഒഴിയണമെന്ന് കുവൈത്ത് മുനിസിപ്പാലിറ്റി

5 months ago
435
വേനൽച്ചൂട് കനത്തതോടെ ഖബറടക്ക സമയത്തിൽ മാറ്റം വരുത്തി കുവൈത്ത് മുനിസിപ്പാലിറ്റി

വേനൽച്ചൂട് കനത്തതോടെ ഖബറടക്ക സമയത്തിൽ മാറ്റം വരുത്തി കുവൈത്ത് മുനിസിപ്പാലിറ്റി

2 years ago
442
സൗദി അറേബ്യയിൽ വിദ്യാഭ്യാസം നടത്താനാഗ്രഹിക്കുന്ന വിദേശ വിദ്യാർഥികൾക്ക് വിസ നൽകുന്നതിനുള്ള സേവനം ആരംഭിച്ചു

വിമാന സുരക്ഷാ പരിശോധനയ്ക്കിടെ ബാഗിൽ ബോംബാണെന്ന് യാത്രക്കാരൻ; നെടുമ്പാശ്ശേരിയിൽ വിമാനം രണ്ടുമണിക്കൂറിലേറെ വൈകി

2 years ago
436
ഒമാനിൽ തൊഴിൽ നിയമ ലംഘനം: 179 പ്രവാസികൾ പിടിയിൽ

പൊതുജങ്ങൾക്ക് വേഗത്തിലും എളുപ്പത്തിലും സേവനം ലഭ്യമാക്കുന്നതിനുള്ള പുതിയ ചുവടുവയ്പ്പുമായി ദുബായ് സ്വദേശിവൽക്കരണ മന്ത്രാലയം

2 years ago
434

FOLLOW US

  • 138 Followers

BROWSE BY CATEGORIES

  • Business
  • Covid News
  • Culture
  • Entertainment
  • Lifestyle
  • National
  • News
  • Opinion
  • Politics
  • Sports
  • Tourism
  • Travel
  • Uncategorized
  • video news
  • world

BROWSE BY TOPICS

2018 League Abdul Rahim Abudhabi abu dhabi Air Arabia Air India air india express arrest arrested Bahrain Balinese Culture Bali United Budget Travel Champions League Chopper Bike Doctor Terawan drugs dubai Dubai Police expatriates expatriates arrested FIRE Hajj heavy rain HOLIDAY Istana Negara kuwait makkah malayali Market Stories muscat National Exam Norka roots oman qatar qatar airways rain Ramadan riyadh saudi saudi arabia sharjah UAE visa Visit Bali

POPULAR NEWS

  • സൗദി അറേബ്യയുടെ ദേശീയ പതാക വ്യാപാരമുദ്രയായോ വാണിജ്യപരമായ പരസ്യ ആവശ്യങ്ങള്‍ക്കായോ ദുരുപയോഗം ചെയ്യുന്നത് നിരോധിച്ചു

    സൗദി അറേബ്യയിൽ ഈദുൽ ഫിത്വർ, ഈദുൽ അദ്ഹ ഔദ്യോഗിക അവധി പരമാവധി അഞ്ച് ദിവസങ്ങളായി ചുരുക്കി

    0 shares
    Share 0 Tweet 0
  • പ്രവാസികൾക്ക് സന്തോഷ വാർത്ത; പുതിയ സർവീസുകൾ പ്രഖ്യാപിച്ച് എയർ ഇന്ത്യ

    0 shares
    Share 0 Tweet 0
  • സൗദി അറേബ്യയിൽ നിന്ന് റീഎൻട്രി വിസയിൽ പുറത്തുപോയി മടങ്ങാത്തവർക്കുള്ള മൂന്ന് വർഷ പ്രവേശന വിലക്ക് നീക്കി

    0 shares
    Share 0 Tweet 0
  • സൗദി അറേബ്യയിലെ ആദ്യത്തെ മദ്യവിൽപ്പന ശാല റിയാദിലെ ഡിപ്ലോമാറ്റിക് ക്വാര്‍ട്ടറില്‍ തുറന്നു

    0 shares
    Share 0 Tweet 0
  • സൗദി അറേബ്യയിലേക്കുള്ള എല്ലാ തൊഴിൽ വിസകളുടെയും സ്റ്റാമ്പിങ്ങിന് വിരലടയാളം നിർബന്ധമാക്കുന്നത് 10 ദിവസം കൂടി നീട്ടി

    0 shares
    Share 0 Tweet 0
Facebook Youtube Instagram Twitter LinkedIn

Recent News

  • ജിദ്ദ കിങ് അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ കഴിഞ്ഞ ആഴ്ചയെത്തിയത് 12.8 ലക്ഷം യാത്രക്കാർ
  • നിക്ഷേപകരെ ആകർഷിക്കുന്നതിനായി പത്ത് വർഷത്തെ പുതിയ റെസിഡൻസി പദ്ധതിയുമായി ഖത്തർ
  • കുവൈത്തിൽ ട്രാഫിക് വിഭാഗത്തിന്‍റെ ഡ്രൈവിംഗ് സ്കൂളുകൾ വരുന്നു

Category

  • Business
  • Covid News
  • Culture
  • Entertainment
  • Lifestyle
  • National
  • News
  • Opinion
  • Politics
  • Sports
  • Tourism
  • Travel
  • Uncategorized
  • video news
  • world

For Any Complaints : info@pravasivision.in || PRAVASI VISION "Registered" Under MIB- RNI || Indian News Paper Portal || copyright @ 2017 - 2023

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
Translate »

Add New Playlist

No Result
View All Result
  • Home
  • News
  • Politics
  • Video
  • Business
  • Lifestyle
  • Culture
  • Live TV

For Any Complaints : info@pravasivision.in || PRAVASI VISION "Registered" Under MIB- RNI || Indian News Paper Portal || copyright @ 2017 - 2023

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?