Pravasi Vision
Friday, February 6, 2026
  • Login
  • Home
  • News
  • Politics
  • Video
  • Business
  • Lifestyle
  • Culture
  • Live TV
No Result
View All Result
Pravasi Vision
No Result
View All Result
Home News

മസ്‌കത്ത്-കണ്ണൂർ വിമാന സർവീസ് ഇൻഡിഗോ താത്കാലികമായി നിർത്തുന്നു

August 20, 2025
in News
0
Share on FacebookShare on Twitter

Related posts

ജിദ്ദ കിങ് അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ കഴിഞ്ഞ ആഴ്ചയെത്തിയത് 12.8 ലക്ഷം യാത്രക്കാർ

ജിദ്ദ കിങ് അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ കഴിഞ്ഞ ആഴ്ചയെത്തിയത് 12.8 ലക്ഷം യാത്രക്കാർ

February 5, 2026
432
ഭക്ഷ്യസ്ഥാപനങ്ങളിലെ പരിശോധനാ ഫലം; സ്ഥാപന ഉടമകൾക്ക് പരാതി അറിയിക്കാം

നിക്ഷേപകരെ ആകർഷിക്കുന്നതിനായി പത്ത് വർഷത്തെ പുതിയ റെസിഡൻസി പദ്ധതിയുമായി ഖത്തർ

February 5, 2026
433

മസ്‌കത്ത്-കണ്ണൂർ വിമാന സർവീസ് ഇൻഡിഗോ താത്കാലികമായി നിർത്തുന്നു. സർവീസ് ആഗസ്റ്റ് 23 വരെ മാത്രമേയുണ്ടാകുകയുള്ളൂവെന്ന് പ്രാദേശിക ഇൻഡിഗോ പ്രതിനിധി പറഞ്ഞതായി ദി അറേബ്യൻ സ്‌റ്റോറീസ് റിപ്പോർട്ട് ചെയ്തു. സീസണിൽ യാത്രക്കാർ കുറഞ്ഞതോടെയാണ് റൂട്ട് താത്കാലികമായി നിർത്തിവയ്ക്കാനുള്ള തീരുമാനം എടുത്തതെന്നും എയർലൈനിന്റെ വേനൽക്കാല ഷെഡ്യൂളിന്റെ ഭാഗമാണിതെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ട്രാവൽ ഏജൻസികളെ ഈ മാറ്റത്തെക്കുറിച്ച് മുൻകൂട്ടി അറിയിച്ചിരുന്നുവെങ്കിലും എയർലൈൻ പൊതു അറിയിപ്പ് നൽകിയിട്ടില്ല. കട്ട്-ഓഫ് തീയതിക്ക് ശേഷം ടിക്കറ്റ് ബുക്ക് ചെയ്ത യാത്രക്കാർക്ക് പണം തിരികെ നൽകിയതായും അവധിക്കാലം അവസാനിച്ചതിനെത്തുടർന്ന് ഒമാനിൽ നിന്നുള്ള യാത്രക്കാരുടെ എണ്ണം കുറയുമെന്ന പ്രവചനത്തിന്റെ അടിസ്ഥാനത്തിലാകാം സർവീസ് നിർത്തുന്നതെന്നും യാത്രാ വ്യവസായ വൃത്തങ്ങൾ ചൂണ്ടിക്കാട്ടി. കണ്ണൂരിലേക്കുള്ള നേരിട്ടുള്ള സർവീസിനെ ആശ്രയിക്കുന്ന ഒമാനിലെ പ്രവാസികൾക്ക് തീരുമാനം വലിയ തിരിച്ചടിയാണ്. കേരളത്തിലേക്കുള്ള കണക്റ്റിവിറ്റി വർധിപ്പിക്കണമെന്ന ഒമാനിലെ പ്രവാസികളുടെ നിരന്തര ആവശ്യത്തെത്തുടർന്നാണ് മെയ് പകുതിയോടെ ഇൻഡിഗോ മസ്‌കത്ത്-കണ്ണൂർ റൂട്ടിൽ സർവീസ് ആരംഭിച്ചത്. ആഴ്ചയിൽ മൂന്ന് തവണയാണ് ഈ സർവീസ് പ്രവർത്തിച്ചിരുന്നത്- ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിൽ.

Tags: indigoIndiGo temporarily suspends Muscat-Kannur flight service
ShareTweetSendSend
Previous Post

ട്രക്ക് ഡ്രൈവർമാർക്ക് അഞ്ചു പുതിയ നിബന്ധനകൾ ഏർപ്പെടുത്തി സൗദി ട്രാഫിക് ഡയറക്ടറേറ്റ്

Next Post

അബൂദബിയിൽ നവജാതശിശുക്കളിൽ ജനിതക പരിശോധന നടത്തുന്ന പദ്ധതിക്ക് തുടക്കം

Next Post
യുഎഇയില്‍ പിറക്കുന്ന പ്രവാസി കുട്ടികള്‍ക്ക് 120 ദിവസത്തിനകം താമസ വീസ എടുക്കണം

അബൂദബിയിൽ നവജാതശിശുക്കളിൽ ജനിതക പരിശോധന നടത്തുന്ന പദ്ധതിക്ക് തുടക്കം

Leave Comment

RECOMMENDED NEWS

ഫുജൈറയിൽ ചരക്കുനീക്കത്തിന് ഡ്രോണുകൾ; ആദ്യ പരീക്ഷണം വിജയകരം

ഫുജൈറയിൽ ചരക്കുനീക്കത്തിന് ഡ്രോണുകൾ; ആദ്യ പരീക്ഷണം വിജയകരം

5 months ago
435
സൗദി അറേബ്യയിൽ ട്രാഫിക്​ പിഴകൾക്ക് ഇളവ് പ്രഖ്യാപിച്ചു

ഖത്തറിൽ ഗതാഗത നിയമലംഘനങ്ങൾക്കുള്ള പിഴത്തുകയിൽ 50 ശതമാനം ഇളവ്

2 years ago
435
നോർക്ക പ്രവാസി ഭദ്രത-മൈക്രോ സ്വയംതൊഴിൽ സഹായപദ്ധതിക്ക് തുടക്കം

പ്രവാസികള്‍ക്ക് നോര്‍ക്ക റൂട്ട്‌സിന്റെ സൗജന്യ സംരഭകത്വ പരിശീലനം

4 years ago
466
ദുബായിൽ ഡ്രോൺ ഡെലിവറി സർവീസ് ആരംഭിച്ചതായി റിപ്പോർട്ട്

ദുബായിൽ ഡ്രോൺ ഡെലിവറി സർവീസ് ആരംഭിച്ചതായി റിപ്പോർട്ട്

1 year ago
433

FOLLOW US

  • 138 Followers

BROWSE BY CATEGORIES

  • Business
  • Covid News
  • Culture
  • Entertainment
  • Lifestyle
  • National
  • News
  • Opinion
  • Politics
  • Sports
  • Tourism
  • Travel
  • Uncategorized
  • video news
  • world

BROWSE BY TOPICS

2018 League Abdul Rahim Abudhabi abu dhabi Air Arabia Air India air india express arrest arrested Bahrain Balinese Culture Bali United Budget Travel Champions League Chopper Bike Doctor Terawan drugs dubai Dubai Police expatriates expatriates arrested FIRE Hajj heavy rain HOLIDAY Istana Negara kuwait makkah malayali Market Stories muscat National Exam Norka roots oman qatar qatar airways rain Ramadan riyadh saudi saudi arabia sharjah UAE visa Visit Bali

POPULAR NEWS

  • സൗദി അറേബ്യയുടെ ദേശീയ പതാക വ്യാപാരമുദ്രയായോ വാണിജ്യപരമായ പരസ്യ ആവശ്യങ്ങള്‍ക്കായോ ദുരുപയോഗം ചെയ്യുന്നത് നിരോധിച്ചു

    സൗദി അറേബ്യയിൽ ഈദുൽ ഫിത്വർ, ഈദുൽ അദ്ഹ ഔദ്യോഗിക അവധി പരമാവധി അഞ്ച് ദിവസങ്ങളായി ചുരുക്കി

    0 shares
    Share 0 Tweet 0
  • പ്രവാസികൾക്ക് സന്തോഷ വാർത്ത; പുതിയ സർവീസുകൾ പ്രഖ്യാപിച്ച് എയർ ഇന്ത്യ

    0 shares
    Share 0 Tweet 0
  • സൗദി അറേബ്യയിൽ നിന്ന് റീഎൻട്രി വിസയിൽ പുറത്തുപോയി മടങ്ങാത്തവർക്കുള്ള മൂന്ന് വർഷ പ്രവേശന വിലക്ക് നീക്കി

    0 shares
    Share 0 Tweet 0
  • സൗദി അറേബ്യയിലെ ആദ്യത്തെ മദ്യവിൽപ്പന ശാല റിയാദിലെ ഡിപ്ലോമാറ്റിക് ക്വാര്‍ട്ടറില്‍ തുറന്നു

    0 shares
    Share 0 Tweet 0
  • സൗദി അറേബ്യയിലേക്കുള്ള എല്ലാ തൊഴിൽ വിസകളുടെയും സ്റ്റാമ്പിങ്ങിന് വിരലടയാളം നിർബന്ധമാക്കുന്നത് 10 ദിവസം കൂടി നീട്ടി

    0 shares
    Share 0 Tweet 0
Facebook Youtube Instagram Twitter LinkedIn

Recent News

  • ജിദ്ദ കിങ് അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ കഴിഞ്ഞ ആഴ്ചയെത്തിയത് 12.8 ലക്ഷം യാത്രക്കാർ
  • നിക്ഷേപകരെ ആകർഷിക്കുന്നതിനായി പത്ത് വർഷത്തെ പുതിയ റെസിഡൻസി പദ്ധതിയുമായി ഖത്തർ
  • കുവൈത്തിൽ ട്രാഫിക് വിഭാഗത്തിന്‍റെ ഡ്രൈവിംഗ് സ്കൂളുകൾ വരുന്നു

Category

  • Business
  • Covid News
  • Culture
  • Entertainment
  • Lifestyle
  • National
  • News
  • Opinion
  • Politics
  • Sports
  • Tourism
  • Travel
  • Uncategorized
  • video news
  • world

For Any Complaints : info@pravasivision.in || PRAVASI VISION "Registered" Under MIB- RNI || Indian News Paper Portal || copyright @ 2017 - 2023

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
Translate »

Add New Playlist

No Result
View All Result
  • Home
  • News
  • Politics
  • Video
  • Business
  • Lifestyle
  • Culture
  • Live TV

For Any Complaints : info@pravasivision.in || PRAVASI VISION "Registered" Under MIB- RNI || Indian News Paper Portal || copyright @ 2017 - 2023

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?