Pravasi Vision
Friday, February 6, 2026
  • Login
  • Home
  • News
  • Politics
  • Video
  • Business
  • Lifestyle
  • Culture
  • Live TV
No Result
View All Result
Pravasi Vision
No Result
View All Result
Home News

നിയമലംഘനത്തിന് പിടിച്ചെടുത്ത് മൂന്ന് മാസം കഴിഞ്ഞ വാഹനങ്ങൾ തിരിച്ചെടുത്തില്ലെങ്കിൽ ലേലത്തിൽ വിൽക്കുമെന്ന് ഖത്തർ ട്രാഫിക് വിഭാഗം

July 15, 2025
in News
0
Share on FacebookShare on Twitter

Related posts

ജിദ്ദ കിങ് അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ കഴിഞ്ഞ ആഴ്ചയെത്തിയത് 12.8 ലക്ഷം യാത്രക്കാർ

ജിദ്ദ കിങ് അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ കഴിഞ്ഞ ആഴ്ചയെത്തിയത് 12.8 ലക്ഷം യാത്രക്കാർ

February 5, 2026
432
ഭക്ഷ്യസ്ഥാപനങ്ങളിലെ പരിശോധനാ ഫലം; സ്ഥാപന ഉടമകൾക്ക് പരാതി അറിയിക്കാം

നിക്ഷേപകരെ ആകർഷിക്കുന്നതിനായി പത്ത് വർഷത്തെ പുതിയ റെസിഡൻസി പദ്ധതിയുമായി ഖത്തർ

February 5, 2026
433

നിയമലംഘനത്തിന് പിടിച്ചെടുത്ത് മൂന്ന് മാസം കഴിഞ്ഞ വാഹനങ്ങൾ തിരിച്ചെടുത്തില്ലെങ്കിൽ ലേലത്തിൽ വിൽക്കുമെന്ന് ഖത്തർ ട്രാഫിക് വിഭാഗം. നാളെ മുതൽ മുപ്പത് ദിവസത്തിനുള്ള നടപടികൾ പൂർത്തിയാക്കണമെന്ന് ട്രാഫിക് വിഭാഗം നിർദേശം നൽകി. വിവിധ നിയമ ലംഘനങ്ങളുടെ പേരിൽ പിടിച്ചെടുത്ത വാഹനങ്ങൾ ട്രാഫിക് വിഭാഗത്തിന് കീഴിൽ മാസങ്ങളായി തിരിച്ചെടുക്കാതെ കിടക്കുന്നുണ്ട്. ഇങ്ങനെ മൂന്ന് മാസം പൂർത്തിയായ വാഹനങ്ങൾ ഉടൻ തിരിച്ചെടുക്കണമെന്നാണ് നിർദേശം നൽകിയിരിക്കുന്നത്. ഒരു മാസത്തിനുള്ളിൽ നടപടികൾ പൂർത്തിയാക്കണം. അല്ലാത്ത പക്ഷം വാഹനങ്ങൾ ലേലം ചെയ്യുമെന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് വ്യക്തമാക്കി. വാഹനം തിരിച്ചെടുക്കുന്നതിന് ഉടമകൾ ഗതാഗത നിയമലംഘനത്തിനുള്ള പിഴയും വാഹനം ഇതുവരെ നിർത്തിയിട്ടതിന്റെ ഗ്രൗണ്ട് ഫീസും അടയ്ക്കണം. ഇതിനായി ഇൻഡസ്ട്രിയൽ ഏരിയ – സ്ട്രീറ്റ് 52 ലെ വെഹിക്കിൾ ഇംപൗണ്ട്മെന്റ് വിഭാഗവുമായി ബന്ധപ്പെടണമെന്നും ഡയറക്ടറേറ്റ് കൂട്ടിച്ചേർത്തു.

Tags: Qatar Traffic Departmentvehicles seized for violations for three monthswill be sold at auction if not returned
ShareTweetSendSend
Previous Post

മക്കയിലെ ചരിത്ര സ്ഥലങ്ങൾ സന്ദർശിക്കാൻ ബസ് സർവീസ് ആരംഭിച്ചു

Next Post

ഒമാനിൽ പൊതുനിരത്തുകളിൽ വാഹനങ്ങൾ ഉപയോഗിച്ച് അഭ്യാസ പ്രകടനങ്ങളോ പ്രദർശനങ്ങളോ നടത്തരുതെന്ന് മുന്നറിയിപ്പ്

Next Post
കുവൈത്തിൽ ഇന്ന് മുതൽ പുതിയ ഗതാഗത നിയമം

ഒമാനിൽ പൊതുനിരത്തുകളിൽ വാഹനങ്ങൾ ഉപയോഗിച്ച് അഭ്യാസ പ്രകടനങ്ങളോ പ്രദർശനങ്ങളോ നടത്തരുതെന്ന് മുന്നറിയിപ്പ്

Leave Comment

RECOMMENDED NEWS

ആഗോള തൊഴില്‍ സാധ്യതകള്‍ പ്രയോജനപ്പെടുത്താന്‍ കേരളം

ആഗോള തൊഴില്‍ സാധ്യതകള്‍ പ്രയോജനപ്പെടുത്താന്‍ കേരളം

4 years ago
457
സൗദി അറേബ്യയിൽ ഗൂഗിൾ പേ സേവനം ആരംഭിക്കുന്നതായി റിപ്പോർട്ട്

സൗദി അറേബ്യയിൽ ഗൂഗിൾ പേ സേവനം ആരംഭിക്കുന്നതായി റിപ്പോർട്ട്

1 year ago
434
യുഎഇ നിരത്തുകളിൽ ഇനി ഡ്രൈവറില്ലാ വാഹനങ്ങളും

യുഎഇ നിരത്തുകളിൽ ഇനി ഡ്രൈവറില്ലാ വാഹനങ്ങളും

4 years ago
442
ഇനിമുതൽ വിനോദസഞ്ചാരികൾക്ക് ഒമാനിൽ വിദേശലൈസൻസ് ഉപയോഗിച്ചും വാഹനമോടിക്കാം

ട്രാഫിക് പിഴകൾ ലഭിച്ചവർക്ക് ഇളവ് പ്രഖ്യാപിച്ച് സൗദി ഭരണകൂടം

2 years ago
435

FOLLOW US

  • 138 Followers

BROWSE BY CATEGORIES

  • Business
  • Covid News
  • Culture
  • Entertainment
  • Lifestyle
  • National
  • News
  • Opinion
  • Politics
  • Sports
  • Tourism
  • Travel
  • Uncategorized
  • video news
  • world

BROWSE BY TOPICS

2018 League Abdul Rahim Abudhabi abu dhabi Air Arabia Air India air india express arrest arrested Bahrain Balinese Culture Bali United Budget Travel Champions League Chopper Bike Doctor Terawan drugs dubai Dubai Police expatriates expatriates arrested FIRE Hajj heavy rain HOLIDAY Istana Negara kuwait makkah malayali Market Stories muscat National Exam Norka roots oman qatar qatar airways rain Ramadan riyadh saudi saudi arabia sharjah UAE visa Visit Bali

POPULAR NEWS

  • സൗദി അറേബ്യയുടെ ദേശീയ പതാക വ്യാപാരമുദ്രയായോ വാണിജ്യപരമായ പരസ്യ ആവശ്യങ്ങള്‍ക്കായോ ദുരുപയോഗം ചെയ്യുന്നത് നിരോധിച്ചു

    സൗദി അറേബ്യയിൽ ഈദുൽ ഫിത്വർ, ഈദുൽ അദ്ഹ ഔദ്യോഗിക അവധി പരമാവധി അഞ്ച് ദിവസങ്ങളായി ചുരുക്കി

    0 shares
    Share 0 Tweet 0
  • പ്രവാസികൾക്ക് സന്തോഷ വാർത്ത; പുതിയ സർവീസുകൾ പ്രഖ്യാപിച്ച് എയർ ഇന്ത്യ

    0 shares
    Share 0 Tweet 0
  • സൗദി അറേബ്യയിൽ നിന്ന് റീഎൻട്രി വിസയിൽ പുറത്തുപോയി മടങ്ങാത്തവർക്കുള്ള മൂന്ന് വർഷ പ്രവേശന വിലക്ക് നീക്കി

    0 shares
    Share 0 Tweet 0
  • സൗദി അറേബ്യയിലെ ആദ്യത്തെ മദ്യവിൽപ്പന ശാല റിയാദിലെ ഡിപ്ലോമാറ്റിക് ക്വാര്‍ട്ടറില്‍ തുറന്നു

    0 shares
    Share 0 Tweet 0
  • സൗദി അറേബ്യയിലേക്കുള്ള എല്ലാ തൊഴിൽ വിസകളുടെയും സ്റ്റാമ്പിങ്ങിന് വിരലടയാളം നിർബന്ധമാക്കുന്നത് 10 ദിവസം കൂടി നീട്ടി

    0 shares
    Share 0 Tweet 0
Facebook Youtube Instagram Twitter LinkedIn

Recent News

  • ജിദ്ദ കിങ് അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ കഴിഞ്ഞ ആഴ്ചയെത്തിയത് 12.8 ലക്ഷം യാത്രക്കാർ
  • നിക്ഷേപകരെ ആകർഷിക്കുന്നതിനായി പത്ത് വർഷത്തെ പുതിയ റെസിഡൻസി പദ്ധതിയുമായി ഖത്തർ
  • കുവൈത്തിൽ ട്രാഫിക് വിഭാഗത്തിന്‍റെ ഡ്രൈവിംഗ് സ്കൂളുകൾ വരുന്നു

Category

  • Business
  • Covid News
  • Culture
  • Entertainment
  • Lifestyle
  • National
  • News
  • Opinion
  • Politics
  • Sports
  • Tourism
  • Travel
  • Uncategorized
  • video news
  • world

For Any Complaints : info@pravasivision.in || PRAVASI VISION "Registered" Under MIB- RNI || Indian News Paper Portal || copyright @ 2017 - 2023

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
Translate »

Add New Playlist

No Result
View All Result
  • Home
  • News
  • Politics
  • Video
  • Business
  • Lifestyle
  • Culture
  • Live TV

For Any Complaints : info@pravasivision.in || PRAVASI VISION "Registered" Under MIB- RNI || Indian News Paper Portal || copyright @ 2017 - 2023

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?