Pravasi Vision
Monday, May 12, 2025
  • Login
  • Home
  • News
  • Politics
  • Video
  • Business
  • Lifestyle
  • Culture
  • Live TV
No Result
View All Result
Pravasi Vision
No Result
View All Result
Home News

ഒമാനിലെ ഇന്ത്യൻ സ്‌കൂളുകളിൽ നിർമ്മിത ബുദ്ധി

May 12, 2025
in News, world
0
Share on FacebookShare on Twitter

Related posts

മക്കയിൽ ആയിരത്തിലേറെ മലയാളി തീർത്ഥാടകർ

മക്കയിൽ ആയിരത്തിലേറെ മലയാളി തീർത്ഥാടകർ

May 12, 2025
434
സൗദിയിൽ ഹുറൂബ് ഒഴിവാക്കാം

സൗദിയിൽ ഹുറൂബ് ഒഴിവാക്കാം

May 12, 2025
434

ഒമാനിലെ ഇന്ത്യൻ സ്‌കൂളുകളിൽ അഞ്ചാം ക്ലാസ് മുതൽ നിർമ്മിത ബുദ്ധി , സാമ്പത്തിക സാക്ഷരത എന്നിവ പാഠ്യപദ്ധതിയുടെ ഭാഗമാക്കുന്നു. 2025-27 അധ്യയന വർഷത്തേക്കുള്ള അജണ്ടയിൽ ഉൾപ്പെടുത്തിക്കൊണ്ടുള്ള ഈ സുപ്രധാന തീരുമാനം ഒമാനിലെ ഇന്ത്യൻ സ്‌കൂളുകളുടെ ഡയറക്ടർ ബോർഡ് അംഗീകരിച്ചു. ഈ ആഴ്ച മുതൽ തന്നെ ഒമാനിലെ എല്ലാ ഇന്ത്യൻ സ്‌കൂളുകളിലും സമഗ്രമായ സാമ്പത്തിക സാക്ഷരതാ പരിപാടി നടപ്പാക്കും. സാമ്പത്തികപരമായ തത്വങ്ങളെക്കുറിച്ച് വിദ്യാർഥികൾക്ക് അവബോധം നൽകുന്നതിനും, സ്വന്തം സാമ്പത്തിക കാര്യങ്ങളും കുടുംബത്തിന്റെ സാമ്പത്തിക കാര്യങ്ങളും എങ്ങനെ ഫലപ്രദമായി കൈകാര്യം ചെയ്യാം എന്ന് പഠിപ്പിക്കുകയുമാണ് ഈ സംരംഭത്തിന്റെ ലക്ഷ്യം. . പാഠ്യപദ്ധതിയിലും അടിസ്ഥാന സൗകര്യങ്ങളിലും വരുത്തുന്ന ഈ മാറ്റം ബോർഡിന്റെ ദീർഘവീക്ഷണത്തോടെയുള്ള നീക്കമാണ് എന്ന് ചെയർമാൻ സയ്യിദ് അഹമ്മദ് സൽമാൻ വ്യക്തമാക്കി. വേനൽ അവധിക്ക് തൊട്ടുപിന്നാലെ ആരംഭിക്കുന്ന എഐ പാഠ്യപദ്ധതിയിലൂടെ വിദ്യാർഥികൾക്ക് മെഷീൻ ലേണിംഗ്, അൽഗോരിതങ്ങൾ, എഐ ഉപകരണങ്ങളുടെ ഉത്തരവാദിത്തപരമായ ഉപയോഗം എന്നിവയെക്കുറിച്ച് പ്രാഥമികമായ അറിവ് ലഭിക്കും. കൂടാതെ, പുതുതായി രൂപീകരിച്ച ബോർഡ് സ്‌പോർട്‌സ് കമ്മിറ്റിയുടെ മേൽനോട്ടത്തിൽ ഒരു സ്‌പോർട്‌സ് അക്കാദമി സ്ഥാപിക്കുന്നതിനും അനുമതി നൽകിയിട്ടുണ്ട്.

Tags: artificial intelligenceIndian schoolsoman
ShareTweetSendSend
Previous Post

മക്കയിൽ ആയിരത്തിലേറെ മലയാളി തീർത്ഥാടകർ

Leave Comment

RECOMMENDED NEWS

യുഎഇ എമിറേറ്റ്സ് ഐഡിയും പാസ്പോർട്ടും ഇനി എവിടെ നിന്നും പുതുക്കാം

പാസ്പോർട്ട് ലഭിച്ച ശേഷം കോസ്മെറ്റിക് സർജറി നടത്തിയവർ പാസ്പോർട്ടിലും പുതിയ ഫോട്ടോ അപ്ഡേറ്റ് ചെയ്യണമെന്ന് നിര്‍ദ്ദേശം നല്‍കി ദുബൈ

11 months ago
432
റാ​സ​ൽഖൈ​മയിൽ ‘സ്മാ​ർട്ട് ഡ്രൈ​വ​ർ ഇ​ൻസ്പെ​ക്ഷ​ൻ പ്രോ​ഗ്രാം’ പുറത്തിറക്കി പോലീസ്

കുവൈത്തിൽ ഡിസംബർ 23 മുതൽ 29 വരെ ട്രാഫിക് പട്രോളിംഗ് നടത്തിയ ട്രാഫിക് ക്യാമ്പയിനുകളിൽ 19,540 ട്രാഫിക് നിയമലംഘനങ്ങൾ കണ്ടെത്തി

1 year ago
445
വിദേശ ജോലിക്ക് തയ്യാറെടുക്കുന്ന നഴ്സുമാർക്ക് നോർക്കയുടെ  സ്കോളർഷിപ്പോടെ ഓ.ഇ.ടി പരിശീലനം

കുവൈത്ത് നാഷണല്‍ ഗാര്‍ഡ്‌സില്‍ നോര്‍ക്ക റൂട്ട്‌സ് വഴി നിയമനം

3 years ago
444
എയർ കേരളയുടെ ആദ്യ വിമാനം ജൂണിൽ കൊച്ചിയിൽ നിന്നു പറന്നുയരും

എയർ കേരളയുടെ ആദ്യ വിമാനം ജൂണിൽ കൊച്ചിയിൽ നിന്നു പറന്നുയരും

4 months ago
434

FOLLOW US

  • 139 Followers

BROWSE BY CATEGORIES

  • Business
  • Covid News
  • Culture
  • Entertainment
  • Lifestyle
  • National
  • News
  • Opinion
  • Politics
  • Sports
  • Tourism
  • Travel
  • Uncategorized
  • video news
  • world

BROWSE BY TOPICS

2018 League Abdul Rahim Abudhabi abu dhabi Abu Dhabi police Air India air india express arrest arrested Bahrain Balinese Culture Bali United Budget Travel Champions League Chopper Bike Doctor Terawan drugs dubai Dubai Police etihad airways expatriates expatriates arrested FIRE Hajj HOLIDAY Indigo Airlines Istana Negara kuwait makkah malayali Market Stories muscat National Exam Norka roots oman qatar Ramadan riyadh royal oman police saudi saudi arabia sharjah UAE visa Visit Bali

POPULAR NEWS

  • സൗദി അറേബ്യയുടെ ദേശീയ പതാക വ്യാപാരമുദ്രയായോ വാണിജ്യപരമായ പരസ്യ ആവശ്യങ്ങള്‍ക്കായോ ദുരുപയോഗം ചെയ്യുന്നത് നിരോധിച്ചു

    സൗദി അറേബ്യയിൽ ഈദുൽ ഫിത്വർ, ഈദുൽ അദ്ഹ ഔദ്യോഗിക അവധി പരമാവധി അഞ്ച് ദിവസങ്ങളായി ചുരുക്കി

    0 shares
    Share 0 Tweet 0
  • പ്രവാസികൾക്ക് സന്തോഷ വാർത്ത; പുതിയ സർവീസുകൾ പ്രഖ്യാപിച്ച് എയർ ഇന്ത്യ

    0 shares
    Share 0 Tweet 0
  • സൗദി അറേബ്യയിൽ നിന്ന് റീഎൻട്രി വിസയിൽ പുറത്തുപോയി മടങ്ങാത്തവർക്കുള്ള മൂന്ന് വർഷ പ്രവേശന വിലക്ക് നീക്കി

    0 shares
    Share 0 Tweet 0
  • സൗദി അറേബ്യയിലെ ആദ്യത്തെ മദ്യവിൽപ്പന ശാല റിയാദിലെ ഡിപ്ലോമാറ്റിക് ക്വാര്‍ട്ടറില്‍ തുറന്നു

    0 shares
    Share 0 Tweet 0
  • സൗദി അറേബ്യയിലേക്കുള്ള എല്ലാ തൊഴിൽ വിസകളുടെയും സ്റ്റാമ്പിങ്ങിന് വിരലടയാളം നിർബന്ധമാക്കുന്നത് 10 ദിവസം കൂടി നീട്ടി

    0 shares
    Share 0 Tweet 0
Facebook Youtube Instagram Twitter LinkedIn

Recent News

  • ഒമാനിലെ ഇന്ത്യൻ സ്‌കൂളുകളിൽ നിർമ്മിത ബുദ്ധി
  • മക്കയിൽ ആയിരത്തിലേറെ മലയാളി തീർത്ഥാടകർ
  • സൗദിയിൽ ഹുറൂബ് ഒഴിവാക്കാം

Category

  • Business
  • Covid News
  • Culture
  • Entertainment
  • Lifestyle
  • National
  • News
  • Opinion
  • Politics
  • Sports
  • Tourism
  • Travel
  • Uncategorized
  • video news
  • world

For Any Complaints : info@pravasivision.in || PRAVASI VISION "Registered" Under MIB- RNI || Indian News Paper Portal || copyright @ 2017 - 2023

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
Translate »

Add New Playlist

No Result
View All Result
  • Home
  • News
  • Politics
  • Video
  • Business
  • Lifestyle
  • Culture
  • Live TV

For Any Complaints : info@pravasivision.in || PRAVASI VISION "Registered" Under MIB- RNI || Indian News Paper Portal || copyright @ 2017 - 2023

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?