Pravasi Vision
Wednesday, April 9, 2025
  • Login
  • Home
  • News
  • Politics
  • Video
  • Business
  • Lifestyle
  • Culture
  • Live TV
No Result
View All Result
Pravasi Vision
No Result
View All Result
Home News

ചെറിയ പെരുന്നാളിന് മുന്നോടിയായി ബഹ്റൈൻ വിപണിയിൽ പരിശോധന ശക്തമാക്കി

March 29, 2025
in News, world
0
Share on FacebookShare on Twitter

Related posts

തീർഥാടകർ ഈ മാസം 29-നകം സൗദി അറേബ്യ വിടണം

തീർഥാടകർ ഈ മാസം 29-നകം സൗദി അറേബ്യ വിടണം

April 9, 2025
433
അവധി കഴിഞ്ഞ് ഖത്തറിലെ സർക്കാർ സ്ഥാപനങ്ങൾ

അവധി കഴിഞ്ഞ് ഖത്തറിലെ സർക്കാർ സ്ഥാപനങ്ങൾ

April 9, 2025
433

ചെറിയ പെരുന്നാളിന് മുന്നോടിയായി ബഹ്റൈൻ വിപണിയിൽ പരിശോധന ശക്തമാക്കി വാണിജ്യ വ്യവസായ മന്ത്രാലയം. നിയമങ്ങളും ചട്ടങ്ങളും കൃത്യമായി പാലിക്കുന്നുണ്ടോയെന്ന് ഉറപ്പുവരുത്തുന്നതിനും വിലക്കയറ്റത്തിൽ നിന്നും ചൂഷണത്തിൽ നിന്നും ഉപഭോക്താക്കളെ സംരക്ഷിക്കുകയും ചെയ്യുന്നത് ലക്ഷ്യമിട്ടാണ് നടപടി.റമദാനിന് മുമ്പ് തന്നെ തുടങ്ങിയ പരിശോധന ക്യാമ്പയിനുകൾ റമദാൻ കാലയളവിലും ശേഷവും തുടരുമെന്ന് അധികൃതർ വ്യക്തമാക്കി. റമദാനും പെരുന്നാളും മുന്നിൽക്കണ്ട് നേരത്തേ തന്നെ സമഗ്ര പരിശോധനാ പദ്ധതി മന്ത്രലായം തയ്യാറാക്കുകയായിരുന്നു. വിപണിയിലെ പ്രവർത്തനങ്ങളെയും മറ്റും കൃത്യമായി നിരീക്ഷിക്കാൻ സാധിക്കുന്ന തരത്തിലാണ് പദ്ധതി. രാജ്യത്തെ ഏറ്റവും തിരക്കേറിയ വിപണികളായ പഴം, പച്ചക്കറി കടകൾ, മധുരപലഹാര ഷോപ്പുകൾ, റെസ്റ്റോറന്റുകൾ, കാറ്ററിങ് കിച്ചണുകൾ, സലൂണുകൾ, ടെയ്‍ലറിങ് ഷോപ്പുകൾ, ഷോപ്പിംഗ് മാളുകൾ, തുടങ്ങിയ ഇടങ്ങളിൽ അധികൃതർ ഫീൽഡ് പരിശോധനകൾ നടത്തിവരികയാണ്. മന്ത്രാലയം നിഷ്കർഷിച്ച നിർദ്ദേശങ്ങൾ വിപണിയിൽ കൃത്യമായി പാലിക്കുന്നുണ്ടോയെന്ന് ഉറപ്പ് വരുത്തും.അവശ്യവസ്തുക്കളുടെ ലഭ്യത പരിശോധിക്കുക, ഉപഭോക്തൃ അവകാശങ്ങൾ സംരക്ഷിക്കുക, കൃത്രിമവില ഈടാക്കുന്നത് തടയുക, ആഘോഷ സീസണിൽ ന്യായവും സുതാര്യവുമായ വ്യാപാര സമ്പ്രദായം വളർത്തിയെടുക്കുക എന്നിവയാണ് പരിശോധന ക്യാമ്പയിനിലൂടെ ലക്ഷ്യമിടുന്നത്.

Tags: Bahraineidmarket inspections
ShareTweetSendSend
Previous Post

പെരുന്നാൾ തിരക്ക് പരിഗണിച്ച് യാത്രക്കാർക്ക് നിർദേശങ്ങളുമായി ഖത്തറിലെ ഹമദ് അന്താരാഷ്ട്ര വിമാനത്താവളം

Next Post

അബുദാബി യാസ് വാട്ടർ വേൾഡിലെ നിർമാണസൈറ്റിൽ തീപിടുത്തം

Next Post
അബുദാബി യാസ് വാട്ടർ വേൾഡിലെ നിർമാണസൈറ്റിൽ തീപിടുത്തം

അബുദാബി യാസ് വാട്ടർ വേൾഡിലെ നിർമാണസൈറ്റിൽ തീപിടുത്തം

Leave Comment

RECOMMENDED NEWS

സൗദി പൗരന്മാർക്ക് യാത്രാ നിയന്ത്രണങ്ങളിൽ ഇളവ്

സൗദി; റദ്ദാക്കിയ വിമാന സര്‍വീസുകളുടെ ടിക്കറ്റ് തുക തിരിച്ചു നൽകും

3 years ago
436
ഒമാനിൽ പുതിയ വൈദ്യുതി കണക്ഷൻ ലഭിക്കുന്നതിനുള്ള അപേക്ഷകൾ സ്വദേശിവത്കരിച്ചതായി നാമ ഇലക്ട്രിസിറ്റി വ്യക്തമാക്കി

ഒമാനിൽ പുതിയ വൈദ്യുതി കണക്ഷൻ ലഭിക്കുന്നതിനുള്ള അപേക്ഷകൾ സ്വദേശിവത്കരിച്ചതായി നാമ ഇലക്ട്രിസിറ്റി വ്യക്തമാക്കി

7 months ago
434
സൗദിയില്‍ നിയമലംഘനത്തിന് 28 പ്രവാസികള്‍ അറസ്റ്റില്‍

സൗദിയില്‍ കെട്ടിടങ്ങളിലും വ്യാപാര സ്ഥാപനങ്ങളിലും കര്‍ശന പരിശോധന

3 years ago
441
ഷാർജയിൽ കേ​ര​ള​ത്തി​ലേ​ക്കു​ള്ള  ഉ​യ​ർ​ന്ന വി​മാ​ന  ടി​ക്ക​റ്റ് നി​ര​ക്ക്  വിമാന കമ്പനികൾ കു​റ​ച്ചു

ഷാർജയിൽ കേ​ര​ള​ത്തി​ലേ​ക്കു​ള്ള ഉ​യ​ർ​ന്ന വി​മാ​ന ടി​ക്ക​റ്റ് നി​ര​ക്ക് വിമാന കമ്പനികൾ കു​റ​ച്ചു

4 months ago
436

FOLLOW US

  • 140 Followers

BROWSE BY CATEGORIES

  • Business
  • Covid News
  • Culture
  • Entertainment
  • Lifestyle
  • National
  • News
  • Opinion
  • Politics
  • Sports
  • Tourism
  • Travel
  • Uncategorized
  • video news
  • world

BROWSE BY TOPICS

2018 League Abdul Rahim Abudhabi abu dhabi Abu Dhabi police air india express arrest arrested Bahrain Balinese Culture Bali United Budget Travel Champions League Chopper Bike Doctor Terawan drugs dubai Dubai Police etihad airways expatriates expatriates arrested FIRE Hajj HOLIDAY Istana Negara kuwait makkah malayali Market Stories Ministry of Hajj and Umrah muscat National Exam Norka roots oman qatar qatar airways Ramadan riyadh royal oman police saudi saudi arabia sharjah UAE visa Visit Bali

POPULAR NEWS

  • സൗദി അറേബ്യയുടെ ദേശീയ പതാക വ്യാപാരമുദ്രയായോ വാണിജ്യപരമായ പരസ്യ ആവശ്യങ്ങള്‍ക്കായോ ദുരുപയോഗം ചെയ്യുന്നത് നിരോധിച്ചു

    സൗദി അറേബ്യയിൽ ഈദുൽ ഫിത്വർ, ഈദുൽ അദ്ഹ ഔദ്യോഗിക അവധി പരമാവധി അഞ്ച് ദിവസങ്ങളായി ചുരുക്കി

    0 shares
    Share 0 Tweet 0
  • പ്രവാസികൾക്ക് സന്തോഷ വാർത്ത; പുതിയ സർവീസുകൾ പ്രഖ്യാപിച്ച് എയർ ഇന്ത്യ

    0 shares
    Share 0 Tweet 0
  • സൗദി അറേബ്യയിൽ നിന്ന് റീഎൻട്രി വിസയിൽ പുറത്തുപോയി മടങ്ങാത്തവർക്കുള്ള മൂന്ന് വർഷ പ്രവേശന വിലക്ക് നീക്കി

    0 shares
    Share 0 Tweet 0
  • സൗദി അറേബ്യയിലെ ആദ്യത്തെ മദ്യവിൽപ്പന ശാല റിയാദിലെ ഡിപ്ലോമാറ്റിക് ക്വാര്‍ട്ടറില്‍ തുറന്നു

    0 shares
    Share 0 Tweet 0
  • സൗദി അറേബ്യയിലേക്കുള്ള എല്ലാ തൊഴിൽ വിസകളുടെയും സ്റ്റാമ്പിങ്ങിന് വിരലടയാളം നിർബന്ധമാക്കുന്നത് 10 ദിവസം കൂടി നീട്ടി

    0 shares
    Share 0 Tweet 0
Facebook Youtube Instagram Twitter LinkedIn

Recent News

  • തീർഥാടകർ ഈ മാസം 29-നകം സൗദി അറേബ്യ വിടണം
  • അവധി കഴിഞ്ഞ് ഖത്തറിലെ സർക്കാർ സ്ഥാപനങ്ങൾ
  • ഒമാനിൽ ഇപ്രാവശ്യം വേനൽ നേരത്തെ എത്തി

Category

  • Business
  • Covid News
  • Culture
  • Entertainment
  • Lifestyle
  • National
  • News
  • Opinion
  • Politics
  • Sports
  • Tourism
  • Travel
  • Uncategorized
  • video news
  • world

For Any Complaints : info@pravasivision.in || PRAVASI VISION "Registered" Under MIB- RNI || Indian News Paper Portal || copyright @ 2017 - 2023

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
Translate »

Add New Playlist

No Result
View All Result
  • Home
  • News
  • Politics
  • Video
  • Business
  • Lifestyle
  • Culture
  • Live TV

For Any Complaints : info@pravasivision.in || PRAVASI VISION "Registered" Under MIB- RNI || Indian News Paper Portal || copyright @ 2017 - 2023

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?