Pravasi Vision
Sunday, March 23, 2025
  • Login
  • Home
  • News
  • Politics
  • Video
  • Business
  • Lifestyle
  • Culture
  • Live TV
No Result
View All Result
Pravasi Vision
No Result
View All Result
Home National

യുഎഇയില്‍ ഒക്ടോബര്‍ ഒന്ന് മുതല്‍ ചില പ്രധാനപ്പെട്ട മാറ്റങ്ങള്‍

September 30, 2024
in National, News, Travel, world
0
Share on FacebookShare on Twitter

Related posts

ലൈംഗിക ശേഷി വര്‍ധിപ്പിക്കാനുമുള്ള മരുന്നുകൾ ആരോഗ്യ സപ്ലിമെന്റുകൾ എന്നിവയിൽ മിക്കതും വ്യാജമാണെന്ന മുന്നറിയിപ്പുമായി അബുദാബി ആരോഗ്യ വകുപ്പ്

ലൈംഗിക ശേഷി വര്‍ധിപ്പിക്കാനുമുള്ള മരുന്നുകൾ ആരോഗ്യ സപ്ലിമെന്റുകൾ എന്നിവയിൽ മിക്കതും വ്യാജമാണെന്ന മുന്നറിയിപ്പുമായി അബുദാബി ആരോഗ്യ വകുപ്പ്

March 22, 2025
435
ദുബായിൽ ഗവണ്മെന്റ് സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന സിവിലിയൻ ജീവനക്കാർക്ക് പെർഫോമൻസ് ബോണസ് പ്രഖ്യാപിച്ചതായി റിപ്പോർട്ട്

ദുബായിൽ ഗവണ്മെന്റ് സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന സിവിലിയൻ ജീവനക്കാർക്ക് പെർഫോമൻസ് ബോണസ് പ്രഖ്യാപിച്ചതായി റിപ്പോർട്ട്

March 22, 2025
435

യുഎഇയില്‍ ഒക്ടോബര്‍ ഒന്ന് മുതല്‍ ചില പ്രധാനപ്പെട്ട മാറ്റങ്ങള്‍ വരാനിരിക്കുകയാണ്. അടുത്ത മാസം മുതല്‍ പ്രാബല്യത്തില്‍ വരുന്ന മാറ്റങ്ങളും പ്രധാന പ്രഖ്യാപനങ്ങളും ഇവയാണ്. അജ്മാന്‍ പൊലീസ് മൊബൈല്‍ ഉപയോഗവും സീറ്റ് ബെല്‍റ്റ് ലംഘനവും കണ്ടുപിടിക്കാന്‍ എഐ സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള പുതിയ ട്രാഫിക് നിരീക്ഷണ സംവിധാനം നടപ്പിലാക്കും. ശ്രീലങ്കയില്‍ യുഎഇ ഉള്‍പ്പെടെ 35 രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് വിസയില്ലാതെ പ്രവേശന സൗകര്യം ഒക്ടോബര്‍ ഒന്ന് മുതല്‍ നടപ്പിലാക്കുന്നു. ദുബൈയിലെ വെര്‍ച്വല്‍ ആസറ്റ് റഗുലേറ്ററി അതോറിറ്റി പുതിയ മാര്‍ക്കറ്റിംഗ് മാര്‍ഗനിര്‍ദേശങ്ങള്‍ അവതരിപ്പിക്കുന്നു. ഉപഭോക്തൃ സംരക്ഷണത്തിനും സുതാര്യതക്കും പ്രാധാന്യം നല്‍കുന്നു. ‘പിങ്ക് കരവാന്‍’ പദ്ധതി വഴി ലോകത്തെ ‘ബ്രെസ്റ്റ് ക്യാന്‍സര്‍ പ്രതിരോധ മാസം’ ആചരിക്കുന്നതിന്റെ ഭാഗമായി സൗജന്യ സ്‌ക്രീനിംഗും ബോധവല്‍ക്കരണ പരിപാടികളും രാജ്യവ്യാപകമായി സംഘടിപ്പിക്കും. പുതിയ നവീകരണങ്ങളോടുകൂടി ദുബൈ സഫാരി പാര്‍ക്ക് ഒക്ടോബര്‍ 1-ന് വീണ്ടും സന്ദര്‍ശകരെ സ്വാഗതം ചെയ്യും, 3,000 മൃഗങ്ങള്‍ ഉള്‍പ്പെടെ വിവിധ വംശനാശ ഭീഷണി നേരിടുന്ന ജന്തുക്കളെ പ്രദര്‍ശിപ്പിക്കുന്നതിനായി പാര്‍ക്കില്‍ എത്തിച്ചിട്ടുണ്ട്. ഒക്ടോബര്‍ 1 മുതല്‍ അബുദാബിയില്‍ വിവാഹിതരാകുന്ന യുഎഇ സ്വദേശികള്‍ വിവാഹത്തിന് മുമ്പ് ജനിതക പരിശോധന നടത്തേണ്ടത് നിര്‍ബന്ധമാക്കി.

Tags: Some important changes in UAE from October 1
ShareTweetSendSend
Previous Post

യഥാര്‍ഥ വിലയേക്കാള്‍ കുറച്ച് സാധനങ്ങള്‍ വില്‍ക്കുന്നവര്‍ക്ക് മുന്നറിയിപ്പുമായി ഒമാന്‍

Next Post

യുഎഇ – ഇന്ത്യ സെക്ടറുകളിൽ നിരക്കിളവ് പ്രഖ്യാപനവുമായി എയർ അറേബ്യ

Next Post
കേരളത്തിലേക്ക് നേരിട്ടുള്ള പുതിയ സര്‍വീസിന് തുടക്കമിട്ട് എയര്‍ അറേബ്യ

യുഎഇ – ഇന്ത്യ സെക്ടറുകളിൽ നിരക്കിളവ് പ്രഖ്യാപനവുമായി എയർ അറേബ്യ

Leave Comment

RECOMMENDED NEWS

കൊച്ചിയിൽ നിന്നുള്ള സർവീസുകൾ 30 മുതൽ പുനരാരംഭിക്കാനൊരുങ്ങി സിംഗപ്പൂർ എയർലൈൻസ്

കൊച്ചിയിൽ നിന്നുള്ള സർവീസുകൾ 30 മുതൽ പുനരാരംഭിക്കാനൊരുങ്ങി സിംഗപ്പൂർ എയർലൈൻസ്

3 years ago
442
സൗദി അറേബ്യയിൽ പ്രവാസി ഹൃദയാഘാതം മൂലം മരിച്ചു

സൗദി അറേബ്യയിലെ മരുഭൂമിയിൽ വഴിതെറ്റിയ ഇന്ത്യക്കാരനടക്കം രണ്ടുപേർ ഭക്ഷണവും വെള്ളവും കിട്ടാതെ മരിച്ചു

7 months ago
433
ഒമാനില്‍ നിന്ന് വിസിറ്റ് വിസയിലെത്തി റിയാദില്‍ കാണാതായ മലയാളിയെ ജയിലില്‍ കണ്ടെത്തി

ഒമാനില്‍ നിന്ന് വിസിറ്റ് വിസയിലെത്തി റിയാദില്‍ കാണാതായ മലയാളിയെ ജയിലില്‍ കണ്ടെത്തി

1 year ago
435
ദുബൈയിൽ മൂന്ന് പുതിയ ബസ് റൂട്ടുകൾ പ്രഖ്യാപിച്ച് അധികൃതർ

ദുബൈയിൽ മൂന്ന് പുതിയ ബസ് റൂട്ടുകൾ പ്രഖ്യാപിച്ച് അധികൃതർ

4 months ago
433

FOLLOW US

  • 139 Followers

BROWSE BY CATEGORIES

  • Business
  • Covid News
  • Culture
  • Entertainment
  • Lifestyle
  • National
  • News
  • Opinion
  • Politics
  • Sports
  • Tourism
  • Travel
  • Uncategorized
  • video news
  • world

BROWSE BY TOPICS

2018 League Abdul Rahim Abudhabi abu dhabi Abu Dhabi police air india express arrest arrested Bahrain Balinese Culture Bali United Budget Travel Champions League Chopper Bike Doctor Terawan drugs dubai Dubai Police etihad airways expatriates expatriates arrested FIRE Hajj HOLIDAY Istana Negara kuwait makkah malayali Market Stories Ministry of Hajj and Umrah muscat National Exam Norka roots oman qatar qatar airways Ramadan riyadh royal oman police saudi saudi arabia sharjah UAE visa Visit Bali

POPULAR NEWS

  • സൗദി അറേബ്യയുടെ ദേശീയ പതാക വ്യാപാരമുദ്രയായോ വാണിജ്യപരമായ പരസ്യ ആവശ്യങ്ങള്‍ക്കായോ ദുരുപയോഗം ചെയ്യുന്നത് നിരോധിച്ചു

    സൗദി അറേബ്യയിൽ ഈദുൽ ഫിത്വർ, ഈദുൽ അദ്ഹ ഔദ്യോഗിക അവധി പരമാവധി അഞ്ച് ദിവസങ്ങളായി ചുരുക്കി

    0 shares
    Share 0 Tweet 0
  • പ്രവാസികൾക്ക് സന്തോഷ വാർത്ത; പുതിയ സർവീസുകൾ പ്രഖ്യാപിച്ച് എയർ ഇന്ത്യ

    0 shares
    Share 0 Tweet 0
  • സൗദി അറേബ്യയിൽ നിന്ന് റീഎൻട്രി വിസയിൽ പുറത്തുപോയി മടങ്ങാത്തവർക്കുള്ള മൂന്ന് വർഷ പ്രവേശന വിലക്ക് നീക്കി

    0 shares
    Share 0 Tweet 0
  • സൗദി അറേബ്യയിലെ ആദ്യത്തെ മദ്യവിൽപ്പന ശാല റിയാദിലെ ഡിപ്ലോമാറ്റിക് ക്വാര്‍ട്ടറില്‍ തുറന്നു

    0 shares
    Share 0 Tweet 0
  • സൗദി അറേബ്യയിലേക്കുള്ള എല്ലാ തൊഴിൽ വിസകളുടെയും സ്റ്റാമ്പിങ്ങിന് വിരലടയാളം നിർബന്ധമാക്കുന്നത് 10 ദിവസം കൂടി നീട്ടി

    0 shares
    Share 0 Tweet 0
Facebook Youtube Instagram Twitter LinkedIn

Recent News

  • ലൈംഗിക ശേഷി വര്‍ധിപ്പിക്കാനുമുള്ള മരുന്നുകൾ ആരോഗ്യ സപ്ലിമെന്റുകൾ എന്നിവയിൽ മിക്കതും വ്യാജമാണെന്ന മുന്നറിയിപ്പുമായി അബുദാബി ആരോഗ്യ വകുപ്പ്
  • ദുബായിൽ ഗവണ്മെന്റ് സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന സിവിലിയൻ ജീവനക്കാർക്ക് പെർഫോമൻസ് ബോണസ് പ്രഖ്യാപിച്ചതായി റിപ്പോർട്ട്
  • ചെറിയ ബോട്ടുകളിലും മരക്കപ്പലുകളിലും ജോലിചെയ്യുന്നവർക്ക് ഇഫ്താർ ഭക്ഷണം നൽകി ദുബായ് പോലീസ്

Category

  • Business
  • Covid News
  • Culture
  • Entertainment
  • Lifestyle
  • National
  • News
  • Opinion
  • Politics
  • Sports
  • Tourism
  • Travel
  • Uncategorized
  • video news
  • world

For Any Complaints : info@pravasivision.in || PRAVASI VISION "Registered" Under MIB- RNI || Indian News Paper Portal || copyright @ 2017 - 2023

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
No Result
View All Result
  • Home
  • News
  • Politics
  • Video
  • Business
  • Lifestyle
  • Culture
  • Live TV

For Any Complaints : info@pravasivision.in || PRAVASI VISION "Registered" Under MIB- RNI || Indian News Paper Portal || copyright @ 2017 - 2023

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?