Pravasi Vision
Friday, March 14, 2025
  • Login
  • Home
  • News
  • Politics
  • Video
  • Business
  • Lifestyle
  • Live TV
  • Culture
No Result
View All Result
Pravasi Vision
No Result
View All Result
Home world

വൈദ്യുതവാഹനങ്ങളുടെ ലൈസൻസിങ് നടപടികൾക്ക് പുതിയ പാതകൾ

വൈദ്യുത വാഹനങ്ങളുടെ ജനപ്രീതി വർധിക്കുന്നപശ്ചാത്തലത്തിൽ ഉപഭോക്താക്കൾക്ക് തടസ്സമില്ലാത്ത സേവനംനൽകുകയാണ് ലക്ഷ്യം.

June 5, 2023
in world
0
Share on FacebookShare on Twitter

Related posts

ബഹ്റൈനിലെ സ്കൂളുകൾക്ക് റമദാനിലെ അവസാന പത്ത് ദിവസങ്ങളിൽ അവധി

ബഹ്റൈനിലെ സ്കൂളുകൾക്ക് റമദാനിലെ അവസാന പത്ത് ദിവസങ്ങളിൽ അവധി

March 14, 2025
435
യുഎഇയിൽ വൻ കവർച്ച നടത്തിയ നാലം​ഗ സംഘത്തെ പിടികൂടി

മസ്കത്തിൽ മയക്കുമരുന്ന് കൈവശം വെച്ച പ്രവാസികളെ റോയൽ ഒമാൻ പോലീസ് അറസ്റ്റ് ചെയ്തു

March 14, 2025
434

അബുദാബി: യു എ ഇയിൽ വൈദ്യുതവാഹനങ്ങളുടെ ലൈസൻസിങ് നടപടികൾ പൂർത്തിയാക്കാനുള്ള പരിശോധനയ്ക്കായി അബുദാബിയിൽ രണ്ടു പുതിയപാതകൾ തുറന്നു. വൈദ്യുതവാഹനത്തിന്റെ സാങ്കേതികപരിശോധനകൾക്കും, ലൈസൻസിങ്ങിനും, രജിസ്‌ട്രേഷനുള്ള സേവനങ്ങൾക്കും പുതിയ പാതകൾ പ്രയോജനപ്പെടുത്താവുന്നതാണ്. വൈദ്യുത വാഹനങ്ങളുടെ ജനപ്രീതി വർധിക്കുന്നപശ്ചാത്തലത്തിൽ ഉപഭോക്താക്കൾക്ക് തടസ്സമില്ലാത്ത സേവനംനൽകുകയാണ് ലക്ഷ്യം. അഡ്‌നോക് വിതരണ കമ്പനിയുടെയും പോലീസിന്റെയും സഹകരണത്തിൽ മുറൂർ, അൽ ബത്തീൻ എന്നിവിടങ്ങളിലെ അഡ്‌നോക് വാഹന പരിശോധനാകേന്ദ്രത്തിലാണ് പാതകൾ തുറന്നത്. സർക്കാരിന്റെ നിർദേശങ്ങൾക്കനുസൃതമായി സേവനങ്ങൾ മെച്ചപ്പെടുത്തിക്കൊണ്ട് ഉയർന്ന ഉപഭോക്തൃ സംതൃപ്തി കൈവരിക്കുകയാണ് ലക്ഷ്യമെന്ന് ഡ്രൈവേഴ്‌സ് ആൻഡ് വെഹിക്കിൾസ് ലൈസൻസിങ് ഡയറക്ടറേറ്റ് ഡയറക്ടർ പറഞ്ഞു.

ShareTweetSendSend
Previous Post

ലഹരി മരുന്ന് ഉപയോഗിക്കുന്നവർക്ക് മുന്നറിയിപ്പുമായി ദുബായ് പൊലീസ്

Next Post

ബിഗ് ടിക്കറ്റ് നറുക്കെടുപ്പ്; അബുദാബി അഞ്ചംഗ മലയാളി സംഘത്തിന് 44.8 കോടി രൂപ സമ്മാനം

Next Post
ബിഗ് ടിക്കറ്റ് നറുക്കെടുപ്പ്; അബുദാബി അഞ്ചംഗ മലയാളി സംഘത്തിന് 44.8 കോടി രൂപ സമ്മാനം

ബിഗ് ടിക്കറ്റ് നറുക്കെടുപ്പ്; അബുദാബി അഞ്ചംഗ മലയാളി സംഘത്തിന് 44.8 കോടി രൂപ സമ്മാനം

Leave Comment

RECOMMENDED NEWS

ഒമാനിലെ ഉപഭോക്തൃ സംരക്ഷണ അതോറിറ്റിയുടെ പേരിൽ വ്യാജ വെബ്‌സൈറ്റ് വഴി തട്ടിപ്പ് നടക്കുന്നതായി റോയൽ ഒമാൻ പൊലീസ് .

ഒമാനിലെ ഉപഭോക്തൃ സംരക്ഷണ അതോറിറ്റിയുടെ പേരിൽ വ്യാജ വെബ്‌സൈറ്റ് വഴി തട്ടിപ്പ് നടക്കുന്നതായി റോയൽ ഒമാൻ പൊലീസ് .

6 months ago
433
ദീപാവലി പ്രമാണിച്ച് മസ്കറ്റ് ഇന്ത്യൻ എംബസിക്ക് നാളെ അവധി

ദീപാവലി പ്രമാണിച്ച് മസ്കറ്റ് ഇന്ത്യൻ എംബസിക്ക് നാളെ അവധി

1 year ago
431
ഇന്ത്യൻ ഡ്രൈവിങ് ലൈസൻസ് ഉള്ള യുഎഇ ഗോൾഡൻ വീസക്കാർക്ക് നേരിട്ട് ടെസ്റ്റിന് ഹാജരായി ലൈസൻസ് എടുക്കാം

കുവൈറ്റിൽ പ്രവാസികൾക്ക് ഡ്രൈവിംഗ് ലൈസൻസ് അനുവദിക്കുന്നതിന് ഇനി പുതിയ മാനദണ്ഡങ്ങൾ

2 years ago
435
ദുബൈയില്‍ ഇനി ജനന, മരണ സര്‍ട്ടിഫിക്കറ്റുകള്‍ എല്ലാ സ്വകാര്യ ആശുപത്രികളില്‍ നിന്നും ലഭിക്കും

ദുബൈയില്‍ ഇനി ജനന, മരണ സര്‍ട്ടിഫിക്കറ്റുകള്‍ എല്ലാ സ്വകാര്യ ആശുപത്രികളില്‍ നിന്നും ലഭിക്കും

2 years ago
431

FOLLOW US

  • 139 Followers

BROWSE BY CATEGORIES

  • Business
  • Covid News
  • Culture
  • Entertainment
  • Lifestyle
  • National
  • News
  • Opinion
  • Politics
  • Sports
  • Tourism
  • Travel
  • Uncategorized
  • video news
  • world

BROWSE BY TOPICS

2018 League Abdul Rahim Abudhabi abu dhabi Abu Dhabi police Air India air india express arrest arrested Bahrain Balinese Culture Bali United Budget Travel Champions League Chopper Bike covid vaccine booster dose Doctor Terawan dubai Dubai Police etihad airways expatriates expatriates arrested Hajj HOLIDAY Istana Negara kuwait makkah malayali Market Stories Ministry of Hajj and Umrah muscat National Exam Norka roots oman qatar qatar airways Ramadan riyadh royal oman police saudi saudi arabia sharjah UAE visa Visit Bali

POPULAR NEWS

  • സൗദി അറേബ്യയുടെ ദേശീയ പതാക വ്യാപാരമുദ്രയായോ വാണിജ്യപരമായ പരസ്യ ആവശ്യങ്ങള്‍ക്കായോ ദുരുപയോഗം ചെയ്യുന്നത് നിരോധിച്ചു

    സൗദി അറേബ്യയിൽ ഈദുൽ ഫിത്വർ, ഈദുൽ അദ്ഹ ഔദ്യോഗിക അവധി പരമാവധി അഞ്ച് ദിവസങ്ങളായി ചുരുക്കി

    0 shares
    Share 0 Tweet 0
  • പ്രവാസികൾക്ക് സന്തോഷ വാർത്ത; പുതിയ സർവീസുകൾ പ്രഖ്യാപിച്ച് എയർ ഇന്ത്യ

    0 shares
    Share 0 Tweet 0
  • സൗദി അറേബ്യയിൽ നിന്ന് റീഎൻട്രി വിസയിൽ പുറത്തുപോയി മടങ്ങാത്തവർക്കുള്ള മൂന്ന് വർഷ പ്രവേശന വിലക്ക് നീക്കി

    0 shares
    Share 0 Tweet 0
  • സൗദി അറേബ്യയിലെ ആദ്യത്തെ മദ്യവിൽപ്പന ശാല റിയാദിലെ ഡിപ്ലോമാറ്റിക് ക്വാര്‍ട്ടറില്‍ തുറന്നു

    0 shares
    Share 0 Tweet 0
  • സൗദി അറേബ്യയിലേക്കുള്ള എല്ലാ തൊഴിൽ വിസകളുടെയും സ്റ്റാമ്പിങ്ങിന് വിരലടയാളം നിർബന്ധമാക്കുന്നത് 10 ദിവസം കൂടി നീട്ടി

    0 shares
    Share 0 Tweet 0
Facebook Youtube Instagram Twitter LinkedIn

Recent News

  • ബഹ്റൈനിലെ സ്കൂളുകൾക്ക് റമദാനിലെ അവസാന പത്ത് ദിവസങ്ങളിൽ അവധി
  • മസ്കത്തിൽ മയക്കുമരുന്ന് കൈവശം വെച്ച പ്രവാസികളെ റോയൽ ഒമാൻ പോലീസ് അറസ്റ്റ് ചെയ്തു
  • സൗദി അറേബ്യയിൽ അൽമനാർ ഡിസ്ട്രിക്ടിലെ ലോൺട്രിയിൽ തീപിടിത്തം

Category

  • Business
  • Covid News
  • Culture
  • Entertainment
  • Lifestyle
  • National
  • News
  • Opinion
  • Politics
  • Sports
  • Tourism
  • Travel
  • Uncategorized
  • video news
  • world

For Any Complaints : info@pravasivision.in || PRAVASI VISION "Registered" Under MIB- RNI || Indian News Paper Portal || copyright @ 2017 - 2023

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
No Result
View All Result
  • Home
  • News
  • Politics
  • Video
  • Business
  • Lifestyle
  • Culture
  • Live TV

For Any Complaints : info@pravasivision.in || PRAVASI VISION "Registered" Under MIB- RNI || Indian News Paper Portal || copyright @ 2017 - 2023

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?