Pravasi Vision
Thursday, March 20, 2025
  • Login
  • Home
  • News
  • Politics
  • Video
  • Business
  • Lifestyle
  • Live TV
  • Culture
No Result
View All Result
Pravasi Vision
No Result
View All Result
Home News

സൗദി ആരോഗ്യ മന്ത്രാലയത്തിലേക്ക് സ്റ്റാഫ് നേഴ്‌സ് ഒഴിവുകള്‍നോര്‍ക്ക റൂട്ട്‌സ് വഴി ഇപ്പോള്‍ അപേക്ഷിക്കാം

നഴ്‌സിങ്ങില്‍ ബി.എസ് സി/ പോസ്റ്റ് ബി.എസ് .സി/ എം. എസ് .സി / പി .എച് .ഡി വിദ്യാഭ്യാസ യോഗ്യതയും, കുറഞ്ഞത് 2 വര്‍ഷത്തെ പ്രവൃത്തി പരിചയവും വേണം.

December 9, 2022
in News
0
Share on FacebookShare on Twitter

Related posts

സ്ത്രീകൾ വാഹനമോടിക്കുമ്പോൾ നിഖാബ് ധരിക്കുന്നത് നിയമലംഘനമായി കണക്കാക്കുമെന്ന രീതിയില്‍ പ്രചരിച്ച വാർത്തകൾ ആഭ്യന്തര മന്ത്രാലയം നിഷേധിച്ചതായി റിപ്പോർട്ട്

സ്ത്രീകൾ വാഹനമോടിക്കുമ്പോൾ നിഖാബ് ധരിക്കുന്നത് നിയമലംഘനമായി കണക്കാക്കുമെന്ന രീതിയില്‍ പ്രചരിച്ച വാർത്തകൾ ആഭ്യന്തര മന്ത്രാലയം നിഷേധിച്ചതായി റിപ്പോർട്ട്

March 19, 2025
435
സൗദിയിലെത്തിയ 50 ഓളം മലയാളികൾ കഴിഞ്ഞ രണ്ട് മാസമായി ജോലിയും ശമ്പളവും കിടക്കാനിടവുമില്ലാതെ ദുരിതത്തിൽ കഴിയുന്നതായി റിപ്പോർട്ട്

സൗദിയിലെത്തിയ 50 ഓളം മലയാളികൾ കഴിഞ്ഞ രണ്ട് മാസമായി ജോലിയും ശമ്പളവും കിടക്കാനിടവുമില്ലാതെ ദുരിതത്തിൽ കഴിയുന്നതായി റിപ്പോർട്ട്

March 19, 2025
434
സൗദി അറേബ്യയിലെ ആരോഗ്യ മന്ത്രാലയത്തിലേയ്ക്കുളള (MoH) വനിതാ നേഴ്‌സുമാരുടെ ഒഴിവുകളിലേയ്ക്ക് നോര്‍ക്ക റൂട്ട്‌സ് വഴി ഇപ്പോള്‍ അപേക്ഷിക്കാം. നഴ്‌സിങ്ങില്‍ ബി.എസ് സി/ പോസ്റ്റ് ബി.എസ് .സി/ എം. എസ് .സി / പി .എച് .ഡി വിദ്യാഭ്യാസ യോഗ്യതയും, കുറഞ്ഞത് 2 വര്‍ഷത്തെ പ്രവൃത്തി പരിചയവും വേണം. കാര്‍ഡിയോളജി/ ER/ ICU/ NICU/ ONCOLOGY/ OT (OR )/ PICU/ ട്രാന്‍സ്പ്ലാന്റ് എന്നീ ഡിപ്പാര്‍ട്‌മെന്റുകളിലേക്കാണ് റിക്രൂട്ട്‌മെന്റ് . താത്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ നോര്‍ക്കാ റൂട്‌സിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് ആയ www.norkaroots.org ല്‍ നല്‍കിയിരിക്കുന്ന ലിങ്ക് (https://forms.gle/mBi7ink29sbhv9wE9) വഴി അപേക്ഷിക്കേണ്ടതാണ്. പ്രായപരിധി 35. അപേക്ഷകള്‍ ലഭിക്കേണ്ട അവസാന തീയ്യതി 2022 ഡിസംബര്‍ 12.
സൗദി ആരോഗ്യമന്ത്രാലയത്തിന്റെ നിയമമനുസരിച്ചുളള ശമ്പളം ലഭിക്കുന്നതാണ്. താമസം, ഭക്ഷണം, വിസ, ടിക്കറ്റ് എന്നിവയും സൗജന്യമാണ്. ഇതിനായുളള അഭിമുഖം 2022 ഡിസംബര്‍ 20 മുതല്‍ 22 വരെ ഹൈദ്രാബാദില്‍ നടക്കും. അഭിമുഖത്തില്‍ പങ്കെടുക്കുന്നതിനായി ഉദ്യോഗാര്‍ത്ഥികള്‍ നേരിട്ട് ഹൈദെരാബാദില്‍ എത്തിച്ചേരേണ്ടതാണ്. ഷോര്‍ട്ട്‌ലിസ്റ്റ് ചെയ്യപ്പെടുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഇന്റര്‍വ്യൂ തീയതി വെന്യു എന്നിവ അറിയിക്കുന്നതാണ്.
വിശദവിവരങ്ങള്‍ക്ക് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നോര്‍ക്ക റൂട്ട്‌സ് ഗ്ലോബല്‍ കോണ്‍ടാക്ട് സെന്ററുമായി ബന്ധപ്പെടാവുന്നതാണ്. 1800 425 3939 (ഇന്ത്യയില്‍ നിന്നും) , +91- 8802 012345 ( വിദേശത്തുനിന്നും, മിസ്സ്ഡ് കോള്‍ സര്‍വ്വീസ്).
ShareTweetSendSend
Previous Post

കുവൈത്തില്‍ പതിനായിരത്തിധികം പ്രവാസികളുടെ ഡ്രൈവിങ് ലൈസന്‍സ് റദ്ദാക്കി

Next Post

കുവൈത്തില്‍ എഞ്ചിനിയര്‍മാരുടെ രജിസ്‌ട്രേഷന്‍ ആരംഭിച്ചു

Next Post
കുവൈത്തില്‍ എഞ്ചിനിയര്‍മാരുടെ രജിസ്‌ട്രേഷന്‍ ആരംഭിച്ചു

കുവൈത്തില്‍ എഞ്ചിനിയര്‍മാരുടെ രജിസ്‌ട്രേഷന്‍ ആരംഭിച്ചു

Leave Comment

RECOMMENDED NEWS

കോവിഡ് ദുരിത ബാധിതർക്കുള്ള ധനസഹായം 17 കോടിയായി ഉയർത്തി രവിപിള്ള ഫൗഡേഷൻ

കോവിഡ് ദുരിത ബാധിതർക്കുള്ള ധനസഹായം 17 കോടിയായി ഉയർത്തി രവിപിള്ള ഫൗഡേഷൻ

4 years ago
443
സൗദി ദേശീയ ദിനം; സർക്കാർ, സ്വകാര്യ മേഖലകൾക്ക് അവധി

സൗദി ദേശീയ ദിനം; സർക്കാർ, സ്വകാര്യ മേഖലകൾക്ക് അവധി

4 years ago
441
പ്രവാസികളുടെ മക്കള്‍ക്ക് ഉന്നത പഠനത്തിനുള്ള സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ച് നോര്‍ക്ക-റൂട്ട്‌സ്

പ്രവാസികളുടെ മക്കള്‍ക്ക് ഉന്നത പഠനത്തിനുള്ള സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ച് നോര്‍ക്ക-റൂട്ട്‌സ്

1 year ago
433
ലോകകപ്പ് ഫുട്ബാൾ ചരിത്രത്തിലെ ഏറ്റവും വലിയ പതിപ്പ് സൗദി അറേബ്യയിൽ നടത്തുന്നതിന്റെ വിശദാംശങ്ങൾ ഫിഫ വെളിപ്പെടുത്തി

ലോകകപ്പ് ഫുട്ബാൾ ചരിത്രത്തിലെ ഏറ്റവും വലിയ പതിപ്പ് സൗദി അറേബ്യയിൽ നടത്തുന്നതിന്റെ വിശദാംശങ്ങൾ ഫിഫ വെളിപ്പെടുത്തി

8 months ago
433

FOLLOW US

  • 139 Followers

BROWSE BY CATEGORIES

  • Business
  • Covid News
  • Culture
  • Entertainment
  • Lifestyle
  • National
  • News
  • Opinion
  • Politics
  • Sports
  • Tourism
  • Travel
  • Uncategorized
  • video news
  • world

BROWSE BY TOPICS

2018 League Abdul Rahim Abudhabi abu dhabi Abu Dhabi police Air India air india express arrest arrested Bahrain Balinese Culture Bali United Budget Travel Champions League Chopper Bike Doctor Terawan drugs dubai Dubai Police etihad airways expatriates expatriates arrested Hajj HOLIDAY Istana Negara kuwait makkah malayali Market Stories Ministry of Hajj and Umrah muscat National Exam Norka roots oman qatar qatar airways Ramadan riyadh royal oman police saudi saudi arabia sharjah UAE visa Visit Bali

POPULAR NEWS

  • സൗദി അറേബ്യയുടെ ദേശീയ പതാക വ്യാപാരമുദ്രയായോ വാണിജ്യപരമായ പരസ്യ ആവശ്യങ്ങള്‍ക്കായോ ദുരുപയോഗം ചെയ്യുന്നത് നിരോധിച്ചു

    സൗദി അറേബ്യയിൽ ഈദുൽ ഫിത്വർ, ഈദുൽ അദ്ഹ ഔദ്യോഗിക അവധി പരമാവധി അഞ്ച് ദിവസങ്ങളായി ചുരുക്കി

    0 shares
    Share 0 Tweet 0
  • പ്രവാസികൾക്ക് സന്തോഷ വാർത്ത; പുതിയ സർവീസുകൾ പ്രഖ്യാപിച്ച് എയർ ഇന്ത്യ

    0 shares
    Share 0 Tweet 0
  • സൗദി അറേബ്യയിൽ നിന്ന് റീഎൻട്രി വിസയിൽ പുറത്തുപോയി മടങ്ങാത്തവർക്കുള്ള മൂന്ന് വർഷ പ്രവേശന വിലക്ക് നീക്കി

    0 shares
    Share 0 Tweet 0
  • സൗദി അറേബ്യയിലെ ആദ്യത്തെ മദ്യവിൽപ്പന ശാല റിയാദിലെ ഡിപ്ലോമാറ്റിക് ക്വാര്‍ട്ടറില്‍ തുറന്നു

    0 shares
    Share 0 Tweet 0
  • സൗദി അറേബ്യയിലേക്കുള്ള എല്ലാ തൊഴിൽ വിസകളുടെയും സ്റ്റാമ്പിങ്ങിന് വിരലടയാളം നിർബന്ധമാക്കുന്നത് 10 ദിവസം കൂടി നീട്ടി

    0 shares
    Share 0 Tweet 0
Facebook Youtube Instagram Twitter LinkedIn

Recent News

  • സ്ത്രീകൾ വാഹനമോടിക്കുമ്പോൾ നിഖാബ് ധരിക്കുന്നത് നിയമലംഘനമായി കണക്കാക്കുമെന്ന രീതിയില്‍ പ്രചരിച്ച വാർത്തകൾ ആഭ്യന്തര മന്ത്രാലയം നിഷേധിച്ചതായി റിപ്പോർട്ട്
  • സൗദിയിലെത്തിയ 50 ഓളം മലയാളികൾ കഴിഞ്ഞ രണ്ട് മാസമായി ജോലിയും ശമ്പളവും കിടക്കാനിടവുമില്ലാതെ ദുരിതത്തിൽ കഴിയുന്നതായി റിപ്പോർട്ട്
  • സൗദി അറേബ്യയിലെ ജയിലില്‍ കഴിയുന്ന കോഴിക്കോട് ഫറോക്ക് സ്വദേശി അബ്ദുൽ റഹീമിന്‍റെ മോചനം ഇനിയും നീളുമെന്ന് റിപ്പോർട്ട്

Category

  • Business
  • Covid News
  • Culture
  • Entertainment
  • Lifestyle
  • National
  • News
  • Opinion
  • Politics
  • Sports
  • Tourism
  • Travel
  • Uncategorized
  • video news
  • world

For Any Complaints : info@pravasivision.in || PRAVASI VISION "Registered" Under MIB- RNI || Indian News Paper Portal || copyright @ 2017 - 2023

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
No Result
View All Result
  • Home
  • News
  • Video
  • Politics
  • Business
  • Lifestyle
  • Culture
  • Live TV

For Any Complaints : info@pravasivision.in || PRAVASI VISION "Registered" Under MIB- RNI || Indian News Paper Portal || copyright @ 2017 - 2023

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?