Pravasi Vision
Wednesday, March 19, 2025
  • Login
  • Home
  • News
  • Video
  • Politics
  • Business
  • Lifestyle
  • Culture
  • Live TV
No Result
View All Result
Pravasi Vision
No Result
View All Result
Home National

76-ാം സ്വാതന്ത്ര്യദിന ആഘോഷനിറവില്‍ രാജ്യം: ചെങ്കോട്ടയില്‍ ദേശിയ പതാക ഉയര്‍ത്തി പ്രധാനമന്ത്രി

രാജ്ഘട്ടിലെത്തി രാഷ്ട്രപിതാവ് മഹാത്മാഗാന്ധിക്ക് പുഷ്പാര്‍ച്ചന നടത്തിയതിന് ശേഷമാണ് പ്രധാനമന്ത്രി ചെങ്കോട്ടയിലെത്തിയത്.

August 15, 2022
in National, News
0
Share on FacebookShare on Twitter

ഇന്ത്യയുടെ 76-ാം സ്വാതന്ത്ര്യദിനത്തില്‍ ജനങ്ങള്‍ക്ക് ആശംസകള്‍ നേര്‍ത്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. ഈ പ്രത്യേക സ്വാതന്ത്ര്യ ദിനത്തില്‍ ആശംസകള്‍. ജയ് ഹിന്ദ്!’ പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചു. ചെങ്കോട്ടയില്‍ എത്തിയ പ്രധാനമന്ത്രി മോദി 7.30ഓടെ ദേശീയ പതാക ഉയര്‍ത്തി. ഇന്ന് രാജ്യത്തിന് ഐതിഹാസിക ദിനമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വിശേഷിപ്പിച്ചു പുതിയ ദിശയില്‍ നീങ്ങാനുള്ള സമയമാണ് ഇത്. നിശ്ചയ ദാര്‍ഢ്യത്തോടെ മുന്നേറണം. സ്വാതന്ത്യ സമര സേനാനികളേയും രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവേ പ്രധാനമനന്ത്രി അനുസ്മരിച്ചു. രാജ്ഘട്ടിലെത്തി രാഷ്ട്രപിതാവ് മഹാത്മാഗാന്ധിക്ക് പുഷ്പാര്‍ച്ചന നടത്തിയതിന് ശേഷമാണ് പ്രധാനമന്ത്രി ചെങ്കോട്ടയിലെത്തിയത്.

പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്, പ്രതിരോധസഹമന്ത്രി, പ്രതിരോധ സെക്രട്ടറി എന്നിവര്‍ ചേര്‍ന്ന് പ്രധാനമന്ത്രിയെ ചെങ്കോട്ടയില്‍ സ്വീകരിച്ചു. വിവിധ സേനാ വിഭാഗങ്ങള്‍ അദ്ദേഹത്തെ ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കി. തുടര്‍ന്ന് ചെങ്കോട്ടയുടെ മുകളില്‍ എത്തിയ പ്രധാനമന്ത്രി ത്രിവര്‍ണ്ണ പതാക ഉയര്‍ത്തി. ദേശീയഗാനം മുഴങ്ങിയതിന് പിന്നാലെ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത പീരങ്കിയില്‍ 21 ആചാരവെടികള്‍ മുഴങ്ങി. ലെഫ്റ്റനന്റ്. കേണല്‍ വികാസ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ആചാരവെടികള്‍ മുഴക്കിയത്. 7000ത്തോളം ക്ഷണിതാക്കളാണ് ചെങ്കോട്ടയില്‍ സംഘടിപ്പിച്ച പ്രൗഢഗംഭീരമായ സ്വാതന്ത്യദിന പരിപാടിക്കായി എത്തിയത്. മോര്‍ച്ചറി ജീവനക്കാര്‍, തെരുവുകച്ചവടക്കാര്‍ തുടങ്ങി അടിസ്ഥാന മേഖലയിലുള്ളവരടക്കം ഇത്തവണ പ്രത്യേക ക്ഷണിതാക്കളായി. രാജ്യത്തെ കോവിഡ് നിയന്ത്രണങ്ങള്‍ നീക്കിയശേഷമുള്ള സ്വാതന്ത്ര്യദിനാഘോഷമാണ് ഇക്കുറി. ചസ്വാതന്ത്ര്യദിനം പ്രമാണിച്ച് മൂന്നുദിവസമായി കനത്ത സുരക്ഷയിലാണ് രാജ്യതലസ്ഥാനനഗരം. ഞായറാഴ്ച രാത്രി 12 മുതല്‍ ഉച്ചയ്ക്ക് 12 വരെ ചെങ്കോട്ടയിലേക്കുള്ള റോഡുകളില്‍ വാഹനങ്ങള്‍ക്ക് പ്രവേശനമില്ല.

Related posts

സ്ത്രീകൾ വാഹനമോടിക്കുമ്പോൾ നിഖാബ് ധരിക്കുന്നത് നിയമലംഘനമായി കണക്കാക്കുമെന്ന രീതിയില്‍ പ്രചരിച്ച വാർത്തകൾ ആഭ്യന്തര മന്ത്രാലയം നിഷേധിച്ചതായി റിപ്പോർട്ട്

സ്ത്രീകൾ വാഹനമോടിക്കുമ്പോൾ നിഖാബ് ധരിക്കുന്നത് നിയമലംഘനമായി കണക്കാക്കുമെന്ന രീതിയില്‍ പ്രചരിച്ച വാർത്തകൾ ആഭ്യന്തര മന്ത്രാലയം നിഷേധിച്ചതായി റിപ്പോർട്ട്

March 19, 2025
435
സൗദിയിലെത്തിയ 50 ഓളം മലയാളികൾ കഴിഞ്ഞ രണ്ട് മാസമായി ജോലിയും ശമ്പളവും കിടക്കാനിടവുമില്ലാതെ ദുരിതത്തിൽ കഴിയുന്നതായി റിപ്പോർട്ട്

സൗദിയിലെത്തിയ 50 ഓളം മലയാളികൾ കഴിഞ്ഞ രണ്ട് മാസമായി ജോലിയും ശമ്പളവും കിടക്കാനിടവുമില്ലാതെ ദുരിതത്തിൽ കഴിയുന്നതായി റിപ്പോർട്ട്

March 19, 2025
433
ShareTweetSendSend
Previous Post

ക്ലാസ്സിക്-വിന്റേജ് കാറുകളുടെ പ്രദര്‍ശനവും സ്വാതന്ത്ര്യദിന റാലിയും

Next Post

സ്വാതന്ത്ര്യ ദിനം വിപുലമായി ആഘോഷിച്ച് സൗദി ഇന്ത്യന്‍ എംബസി

Next Post
സ്വാതന്ത്ര്യ ദിനം വിപുലമായി ആഘോഷിച്ച് സൗദി ഇന്ത്യന്‍ എംബസി

സ്വാതന്ത്ര്യ ദിനം വിപുലമായി ആഘോഷിച്ച് സൗദി ഇന്ത്യന്‍ എംബസി

Leave Comment

RECOMMENDED NEWS

ഒമാനില്‍ നിന്ന് വിസിറ്റ് വിസയിലെത്തി റിയാദില്‍ കാണാതായ മലയാളിയെ ജയിലില്‍ കണ്ടെത്തി

ഒമാനില്‍ നിന്ന് വിസിറ്റ് വിസയിലെത്തി റിയാദില്‍ കാണാതായ മലയാളിയെ ജയിലില്‍ കണ്ടെത്തി

1 year ago
435
ഒമിക്രോണ്‍: വിദേശ രാജ്യങ്ങളില്‍നിന്നും കേരളത്തിലെന്നുവര്‍ അറിഞ്ഞിരിക്കേണ്ടതെല്ലാം

ഒമിക്രോണ്‍: വിദേശ രാജ്യങ്ങളില്‍നിന്നും കേരളത്തിലെന്നുവര്‍ അറിഞ്ഞിരിക്കേണ്ടതെല്ലാം

3 years ago
446
മയക്കുമരുന്ന് കടത്താൻ ശ്രമിച്ച പ്രവാസി വിമാനത്താവളത്തിൽ പിടിയിൽ

ഒമാനിലേക്ക് എണ്‍പത് കിലോയിലധികം മയക്കുമരുന്ന് കടത്തിയ ഏഷ്യന്‍ പൗരത്വമുള്ള നാല് പ്രവാസികളെ പോലീസ് അറസ്റ്റ് ചെയ്തു

1 year ago
433
ജിദ്ദ തുറമുഖത്ത് നിര്‍മ്മാണ സാമഗ്രികളുടെ കണ്ടെയ്നറിനുള്ളില്‍ ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച ഒരു കോടിയിലധികം ലഹരിമരുന്ന് ഗുളികകൾ പിടികൂടി അധികൃതർ

ജിദ്ദ തുറമുഖത്ത് നിര്‍മ്മാണ സാമഗ്രികളുടെ കണ്ടെയ്നറിനുള്ളില്‍ ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച ഒരു കോടിയിലധികം ലഹരിമരുന്ന് ഗുളികകൾ പിടികൂടി അധികൃതർ

4 months ago
433

FOLLOW US

  • 139 Followers

BROWSE BY CATEGORIES

  • Business
  • Covid News
  • Culture
  • Entertainment
  • Lifestyle
  • National
  • News
  • Opinion
  • Politics
  • Sports
  • Tourism
  • Travel
  • Uncategorized
  • video news
  • world

BROWSE BY TOPICS

2018 League Abdul Rahim Abudhabi abu dhabi Abu Dhabi police Air India air india express arrest arrested Bahrain Balinese Culture Bali United Budget Travel Champions League Chopper Bike Doctor Terawan drugs dubai Dubai Police etihad airways expatriates expatriates arrested Hajj HOLIDAY Istana Negara kuwait makkah malayali Market Stories Ministry of Hajj and Umrah muscat National Exam Norka roots oman qatar qatar airways Ramadan riyadh royal oman police saudi saudi arabia sharjah UAE visa Visit Bali

POPULAR NEWS

  • സൗദി അറേബ്യയുടെ ദേശീയ പതാക വ്യാപാരമുദ്രയായോ വാണിജ്യപരമായ പരസ്യ ആവശ്യങ്ങള്‍ക്കായോ ദുരുപയോഗം ചെയ്യുന്നത് നിരോധിച്ചു

    സൗദി അറേബ്യയിൽ ഈദുൽ ഫിത്വർ, ഈദുൽ അദ്ഹ ഔദ്യോഗിക അവധി പരമാവധി അഞ്ച് ദിവസങ്ങളായി ചുരുക്കി

    0 shares
    Share 0 Tweet 0
  • പ്രവാസികൾക്ക് സന്തോഷ വാർത്ത; പുതിയ സർവീസുകൾ പ്രഖ്യാപിച്ച് എയർ ഇന്ത്യ

    0 shares
    Share 0 Tweet 0
  • സൗദി അറേബ്യയിൽ നിന്ന് റീഎൻട്രി വിസയിൽ പുറത്തുപോയി മടങ്ങാത്തവർക്കുള്ള മൂന്ന് വർഷ പ്രവേശന വിലക്ക് നീക്കി

    0 shares
    Share 0 Tweet 0
  • സൗദി അറേബ്യയിലെ ആദ്യത്തെ മദ്യവിൽപ്പന ശാല റിയാദിലെ ഡിപ്ലോമാറ്റിക് ക്വാര്‍ട്ടറില്‍ തുറന്നു

    0 shares
    Share 0 Tweet 0
  • സൗദി അറേബ്യയിലേക്കുള്ള എല്ലാ തൊഴിൽ വിസകളുടെയും സ്റ്റാമ്പിങ്ങിന് വിരലടയാളം നിർബന്ധമാക്കുന്നത് 10 ദിവസം കൂടി നീട്ടി

    0 shares
    Share 0 Tweet 0
Facebook Youtube Instagram Twitter LinkedIn

Recent News

  • സ്ത്രീകൾ വാഹനമോടിക്കുമ്പോൾ നിഖാബ് ധരിക്കുന്നത് നിയമലംഘനമായി കണക്കാക്കുമെന്ന രീതിയില്‍ പ്രചരിച്ച വാർത്തകൾ ആഭ്യന്തര മന്ത്രാലയം നിഷേധിച്ചതായി റിപ്പോർട്ട്
  • സൗദിയിലെത്തിയ 50 ഓളം മലയാളികൾ കഴിഞ്ഞ രണ്ട് മാസമായി ജോലിയും ശമ്പളവും കിടക്കാനിടവുമില്ലാതെ ദുരിതത്തിൽ കഴിയുന്നതായി റിപ്പോർട്ട്
  • സൗദി അറേബ്യയിലെ ജയിലില്‍ കഴിയുന്ന കോഴിക്കോട് ഫറോക്ക് സ്വദേശി അബ്ദുൽ റഹീമിന്‍റെ മോചനം ഇനിയും നീളുമെന്ന് റിപ്പോർട്ട്

Category

  • Business
  • Covid News
  • Culture
  • Entertainment
  • Lifestyle
  • National
  • News
  • Opinion
  • Politics
  • Sports
  • Tourism
  • Travel
  • Uncategorized
  • video news
  • world

For Any Complaints : info@pravasivision.in || PRAVASI VISION "Registered" Under MIB- RNI || Indian News Paper Portal || copyright @ 2017 - 2023

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
No Result
View All Result
  • Home
  • News
  • Politics
  • Video
  • Business
  • Lifestyle
  • Culture
  • Live TV

For Any Complaints : info@pravasivision.in || PRAVASI VISION "Registered" Under MIB- RNI || Indian News Paper Portal || copyright @ 2017 - 2023

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?