Pravasi Vision
Friday, March 14, 2025
  • Login
  • Home
  • News
  • Politics
  • Video
  • Business
  • Lifestyle
  • Culture
  • Live TV
No Result
View All Result
Pravasi Vision
No Result
View All Result
Home National

നോർക്ക റൂട്ട്സ് പ്രവാസി ഇൻഷുറൻസ് തുക വിതരണം ചെയ്തു

നോര്‍ക്ക പ്രവാസി തിരിച്ചറിയല്‍ കാര്‍ഡ് ഉടമകള്‍ക്ക് ജീവാപായം സംഭവിച്ചാല്‍ നാലു ലക്ഷം രൂപയും അപകടം മൂലമുണ്ടാവുന്ന അംഗവൈകല്യങ്ങള്‍ക്ക് രണ്ടു ലക്ഷം രൂപ വരെയും പരിരക്ഷയുണ്ട്.

March 4, 2022
in National, News
0
Share on FacebookShare on Twitter

തിരുവനന്തപുരം: സൗദിയിലെ റിയാദില്‍ വാഹനാപകടത്തില്‍ മരിച്ച പ്രവാസി തൃശ്ശൂര്‍ ചാലക്കുടി കൈനിക്കര വീട്ടില്‍ ബിനോജ് കുമാറിന്റെ കുടുംബത്തിന് നോര്‍ക്ക റൂട്ട്‌സ് പ്രവാസി തിരിച്ചറിയല്‍ കാര്‍ഡ് വഴിയുള്ള ഇന്‍ഷുറന്‍സ് തുക വിതരണം ചെയ്തു. ഇന്‍ഷുന്‍സ് തുകയായ നാലു ലക്ഷം രൂപ നോര്‍ക്ക റൂട്ട്സ് സി.ഇ.ഒ കെ.ഹരികൃഷ്ണന്‍ നമ്പൂതിരി ബിനോജ് കുമാറിന്റെ ഭാര്യ ഷില്‍ജയ്ക്ക് കൈമാറി.

18 മുതല്‍ 70 വയസ്സുവരെയുള്ളവര്‍ക്ക് നോർക്ക പ്രവാസി തിരിച്ചറിയൽ കാർഡിന് അപേക്ഷിക്കാവുന്നതാണ്‌. മൂന്നു വര്‍ഷമാണ് കാര്‍ഡിന്റെ കാലാവധി. നോര്‍ക്ക പ്രവാസി തിരിച്ചറിയല്‍ കാര്‍ഡ് ഉടമകള്‍ക്ക് ജീവാപായം സംഭവിച്ചാല്‍ നാലു ലക്ഷം രൂപയും അപകടം മൂലമുണ്ടാവുന്ന അംഗവൈകല്യങ്ങള്‍ക്ക് രണ്ടു ലക്ഷം രൂപ വരെയും പരിരക്ഷയുണ്ട്.

Related posts

ബഹ്റൈനിലെ സ്കൂളുകൾക്ക് റമദാനിലെ അവസാന പത്ത് ദിവസങ്ങളിൽ അവധി

ബഹ്റൈനിലെ സ്കൂളുകൾക്ക് റമദാനിലെ അവസാന പത്ത് ദിവസങ്ങളിൽ അവധി

March 14, 2025
435
യുഎഇയിൽ വൻ കവർച്ച നടത്തിയ നാലം​ഗ സംഘത്തെ പിടികൂടി

മസ്കത്തിൽ മയക്കുമരുന്ന് കൈവശം വെച്ച പ്രവാസികളെ റോയൽ ഒമാൻ പോലീസ് അറസ്റ്റ് ചെയ്തു

March 14, 2025
434

പദ്ധതി വഴി 23 പേര്‍ക്കായി 47 ലക്ഷം രൂപ ഈ സാമ്പത്തിക വർഷം വിതരണം ചെയ്തിട്ടുണ്ട്. അംഗത്വം ചേരുന്നതിനും പുതുക്കുന്നതിനും 315 രൂപയാണ് ഫീസ്. www.norkaroots.org എന്ന വെബ്‌സൈറ്റ് വഴി ഓണ്‍ലൈനായി പദ്ധതിയില്‍ അംഗമാകാവുന്നതാണ്. വിശദവിവരങ്ങള്‍ക്ക് 1800 425 3939 എന്ന ടോള്‍ ഫ്രീ നമ്പരില്‍ ബന്ധപ്പെടാവുന്നതാണ്. 0091 880 20 12345 എന്ന നമ്പരില്‍ വിദേശത്തു നിന്നും മിസ്സ്ഡ് കോള്‍ സേവനവും ലഭ്യമാണ്.

Tags: Norka roots insuranceNorka roots pravasi insurance card
ShareTweetSendSend
Previous Post

സൗദി അറേബ്യ: ഡ്രൈവറും യാത്രക്കാരും സീറ്റ് ബെൽറ്റ് ധരിച്ചിരിക്കണം, അല്ലെങ്കിൽ പിഴ

Next Post

റമദാനോടനുബന്ധിച്ച് യുഎഇ പൊതുമേഖലയിലെ തൊഴിൽസമയം പ്രഖ്യാപിച്ചു

Next Post
റമദാനോടനുബന്ധിച്ച് യുഎഇ പൊതുമേഖലയിലെ തൊഴിൽസമയം പ്രഖ്യാപിച്ചു

റമദാനോടനുബന്ധിച്ച് യുഎഇ പൊതുമേഖലയിലെ തൊഴിൽസമയം പ്രഖ്യാപിച്ചു

Leave Comment

RECOMMENDED NEWS

ആകാംക്ഷയിൽ കായികലോകം; പി.എസ്.ജിയിലെത്തിയ മെസ്സിയുടെ ഫ്രഞ്ച് ലീഗ് അരങ്ങേറ്റം ഇന്നുണ്ടാകുമോ?

ആകാംക്ഷയിൽ കായികലോകം; പി.എസ്.ജിയിലെത്തിയ മെസ്സിയുടെ ഫ്രഞ്ച് ലീഗ് അരങ്ങേറ്റം ഇന്നുണ്ടാകുമോ?

4 years ago
441
യുഎഇ ആരോഗ്യമേഖലയില്‍ ലൈസന്‍സില്ലാതെ പ്രവര്‍ത്തിക്കുന്നവര്‍ക്ക് കടുത്ത ശിക്ഷ

യുഎഇ ആരോഗ്യമേഖലയില്‍ ലൈസന്‍സില്ലാതെ പ്രവര്‍ത്തിക്കുന്നവര്‍ക്ക് കടുത്ത ശിക്ഷ

2 years ago
434
ഖത്തറും ഒമാനും അടക്കം 62 രാജ്യങ്ങളിലേക്ക് ഇനിമുതൽ വിസയില്ലാതെ ഇന്ത്യൻ പാസ്‌പോർട്ടുമായി യാത്രചെയ്യാം

പാസ്സ്‌പോർട്ട് നഷ്‌ടപ്പെട്ട് റിയാദ് എയർപോർട്ടിൽ കുടുങ്ങിയ കോയമ്പത്തൂർ സ്വദേശി റഹ്മത്തുന്നീസയ്ക്ക് സ്വമനസുകളുടെ സഹായം

11 months ago
435
ഡ്രൈവര്‍മാര്‍ക്ക് സൗദിയുടെ ശക്തമായ മുന്നറിയിപ്പ്

സൗദിയിൽ വാഹനങ്ങളുടെ പീരിയോഡിക്കൽ ടെസ്റ്റിന് മുൻകൂട്ടി സമയം ബുക്ക് ചെയ്യണമെന്ന് ട്രാഫിക്ക് വകുപ്പ്

1 year ago
438

FOLLOW US

  • 139 Followers

BROWSE BY CATEGORIES

  • Business
  • Covid News
  • Culture
  • Entertainment
  • Lifestyle
  • National
  • News
  • Opinion
  • Politics
  • Sports
  • Tourism
  • Travel
  • Uncategorized
  • video news
  • world

BROWSE BY TOPICS

2018 League Abdul Rahim Abudhabi abu dhabi Abu Dhabi police Air India air india express arrest arrested Bahrain Balinese Culture Bali United Budget Travel Champions League Chopper Bike covid vaccine booster dose Doctor Terawan dubai Dubai Police etihad airways expatriates expatriates arrested Hajj HOLIDAY Istana Negara kuwait makkah malayali Market Stories Ministry of Hajj and Umrah muscat National Exam Norka roots oman qatar qatar airways Ramadan riyadh royal oman police saudi saudi arabia sharjah UAE visa Visit Bali

POPULAR NEWS

  • സൗദി അറേബ്യയുടെ ദേശീയ പതാക വ്യാപാരമുദ്രയായോ വാണിജ്യപരമായ പരസ്യ ആവശ്യങ്ങള്‍ക്കായോ ദുരുപയോഗം ചെയ്യുന്നത് നിരോധിച്ചു

    സൗദി അറേബ്യയിൽ ഈദുൽ ഫിത്വർ, ഈദുൽ അദ്ഹ ഔദ്യോഗിക അവധി പരമാവധി അഞ്ച് ദിവസങ്ങളായി ചുരുക്കി

    0 shares
    Share 0 Tweet 0
  • പ്രവാസികൾക്ക് സന്തോഷ വാർത്ത; പുതിയ സർവീസുകൾ പ്രഖ്യാപിച്ച് എയർ ഇന്ത്യ

    0 shares
    Share 0 Tweet 0
  • സൗദി അറേബ്യയിൽ നിന്ന് റീഎൻട്രി വിസയിൽ പുറത്തുപോയി മടങ്ങാത്തവർക്കുള്ള മൂന്ന് വർഷ പ്രവേശന വിലക്ക് നീക്കി

    0 shares
    Share 0 Tweet 0
  • സൗദി അറേബ്യയിലെ ആദ്യത്തെ മദ്യവിൽപ്പന ശാല റിയാദിലെ ഡിപ്ലോമാറ്റിക് ക്വാര്‍ട്ടറില്‍ തുറന്നു

    0 shares
    Share 0 Tweet 0
  • സൗദി അറേബ്യയിലേക്കുള്ള എല്ലാ തൊഴിൽ വിസകളുടെയും സ്റ്റാമ്പിങ്ങിന് വിരലടയാളം നിർബന്ധമാക്കുന്നത് 10 ദിവസം കൂടി നീട്ടി

    0 shares
    Share 0 Tweet 0
Facebook Youtube Instagram Twitter LinkedIn

Recent News

  • ബഹ്റൈനിലെ സ്കൂളുകൾക്ക് റമദാനിലെ അവസാന പത്ത് ദിവസങ്ങളിൽ അവധി
  • മസ്കത്തിൽ മയക്കുമരുന്ന് കൈവശം വെച്ച പ്രവാസികളെ റോയൽ ഒമാൻ പോലീസ് അറസ്റ്റ് ചെയ്തു
  • സൗദി അറേബ്യയിൽ അൽമനാർ ഡിസ്ട്രിക്ടിലെ ലോൺട്രിയിൽ തീപിടിത്തം

Category

  • Business
  • Covid News
  • Culture
  • Entertainment
  • Lifestyle
  • National
  • News
  • Opinion
  • Politics
  • Sports
  • Tourism
  • Travel
  • Uncategorized
  • video news
  • world

For Any Complaints : info@pravasivision.in || PRAVASI VISION "Registered" Under MIB- RNI || Indian News Paper Portal || copyright @ 2017 - 2023

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
No Result
View All Result
  • Home
  • News
  • Video
  • Politics
  • Business
  • Lifestyle
  • Culture
  • Live TV

For Any Complaints : info@pravasivision.in || PRAVASI VISION "Registered" Under MIB- RNI || Indian News Paper Portal || copyright @ 2017 - 2023

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?