Pravasi Vision
Wednesday, March 19, 2025
  • Login
  • Home
  • News
  • Politics
  • Video
  • Business
  • Lifestyle
  • Culture
  • Live TV
No Result
View All Result
Pravasi Vision
No Result
View All Result
Home National

യു.എ.ഇയിലെ ചില നെറ്റ്​വർക്കുകളിൽ വാട്​സാപ്​​ കോളുകൾ ലഭ്യമായിത്തുടങ്ങി

എക്​സ്​പോ സൈറ്റിൽ നിന്നും വാട്​സാപ്പ്​ കോൾ ചെയ്യാൻ കഴിയുന്നുണ്ടെന്നാണ് സന്ദർശകർ പറയുന്നത്.

October 2, 2021
in National, News, world
0
Share on FacebookShare on Twitter

സുരക്ഷ മുൻനിർത്തി​ വോയിസ്​ ഓവർ ഇൻറർനെറ്റ്​ പ്രോ​ട്ടോകോൾ (വി.​ഒ.​ഐ.പി) സർവിസുകളിൽ ഭൂരിഭാഗവും യു.എ.ഇയിൽ നിരോധനം ഏർപ്പെടുത്തിയിരിക്കുകയായിരുന്നു. ടെലികമ്യൂണിക്കേഷൻ ആൻഡ്​ ഡിജിറ്റൽ ഗവൺമെൻറ്​ അതോറിറ്റി​ നിരോധനം ഏർപ്പെടുത്തിയിരുന്നതിനാൽ യു.എ.ഇയിൽ വാട്​സാപ്​ ഓഡിയോ, വിഡിയോ കോളുകൾ പ്രവർത്തിക്കില്ലായിരുന്നു. എന്നാൽ ഇപ്പോൾ ചില നെറ്റ്​വർക്കുകളിൽ വാട്​സാപ്​​ കോളുകൾ ലഭ്യമായിത്തുടങ്ങി. എന്നാൽ എല്ലാ നെറ്റ്​വർക്കുകളിലും ഈ സേവനം ലഭ്യമല്ല. എക്​സ്​പോ സൈറ്റിൽ നിന്നും വാട്​സാപ്പ്​ കോൾ ചെയ്യാൻ കഴിയുന്നുണ്ടെന്നാണ് സന്ദർശകർ പറയുന്നത്.

കോവിഡ് കാലത്ത് കുട്ടികളുടെ ഓൺലൈൻ പഠനം മുൻനിർത്തി​ ​
മൈക്രോസോഫ്​റ്റ്​ ടീംസ്​, സൂം, സ്​കൈപ്​ പോലുള്ളവ പ്രവര്‍ത്തനക്ഷമമായിരുന്നു. ഇപ്പോഴും ഇവക്ക്​ അനുമതിയുണ്ട്​. യു.എ.ഇയിൽ തന്നെയുള്ള നെറ്റ്​വർക്കുകളിലേക്ക്​ വാട്​സാപ്​​ കോൾ കിട്ടുന്നുണ്ടെന്നും ചില സ്ഥലങ്ങളിൽ നിന്ന്​ മാത്രമാണ്​ നാട്ടിലേക്ക്​ വിളിക്കാൻ കഴിയുന്നതെന്നും റിപ്പോർട്ടുകൾ പറയുന്നു.

Related posts

സ്ത്രീകൾ വാഹനമോടിക്കുമ്പോൾ നിഖാബ് ധരിക്കുന്നത് നിയമലംഘനമായി കണക്കാക്കുമെന്ന രീതിയില്‍ പ്രചരിച്ച വാർത്തകൾ ആഭ്യന്തര മന്ത്രാലയം നിഷേധിച്ചതായി റിപ്പോർട്ട്

സ്ത്രീകൾ വാഹനമോടിക്കുമ്പോൾ നിഖാബ് ധരിക്കുന്നത് നിയമലംഘനമായി കണക്കാക്കുമെന്ന രീതിയില്‍ പ്രചരിച്ച വാർത്തകൾ ആഭ്യന്തര മന്ത്രാലയം നിഷേധിച്ചതായി റിപ്പോർട്ട്

March 19, 2025
435
സൗദിയിലെത്തിയ 50 ഓളം മലയാളികൾ കഴിഞ്ഞ രണ്ട് മാസമായി ജോലിയും ശമ്പളവും കിടക്കാനിടവുമില്ലാതെ ദുരിതത്തിൽ കഴിയുന്നതായി റിപ്പോർട്ട്

സൗദിയിലെത്തിയ 50 ഓളം മലയാളികൾ കഴിഞ്ഞ രണ്ട് മാസമായി ജോലിയും ശമ്പളവും കിടക്കാനിടവുമില്ലാതെ ദുരിതത്തിൽ കഴിയുന്നതായി റിപ്പോർട്ട്

March 19, 2025
434
Tags: UAE whatsapp call is available in some networks
ShareTweetSendSend
Previous Post

നിശ്ചയിച്ച തുകയേക്കാള്‍ ഒരു രൂപ പോലും അധികം കൊടുക്കരുത്; ഇന്ത്യന്‍ അംബാസഡര്‍

Next Post

ഷഹീന്‍ ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ യുഎഇയില്‍ ജാഗ്രതാ നിര്‍ദ്ദേശം

Next Post
ഒമാനിൽ ഷഹീൻ ചുഴലിക്കാറ്റ് ശക്തി പ്രാപിക്കുന്നു

ഷഹീന്‍ ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ യുഎഇയില്‍ ജാഗ്രതാ നിര്‍ദ്ദേശം

Leave Comment

RECOMMENDED NEWS

ഹോട്ട് എയർ ബലൂൺ സർവീസിന് ഒമാനിൽ തുടക്കമായി

ഹോട്ട് എയർ ബലൂൺ സർവീസിന് ഒമാനിൽ തുടക്കമായി

2 years ago
432
പ്രവാസികളുടെ നടുവൊടിച്ച് വിമാനടിക്കറ്റ് നിരക്ക്

ഗള്‍ഫിലേക്കുള്ള വിമാനടിക്കറ്റ് നിരക്ക് കുത്തനെ വര്‍ധിച്ചതില്‍ ലോക്‌സഭയില്‍ അടിയന്തര പ്രമേയ നോട്ടീസ് നല്‍കി ബെന്നി ബഹനാന്‍ എംപി

2 years ago
447
യു.എ.ഇയില്‍ കനത്ത മൂടല്‍മഞ്ഞിന് സാധ്യതയുള്ളതായി ദേശിയ കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ്

യുഎഇയിലേക്ക് അനധികൃതമായി കടക്കാന്‍ ശ്രമിച്ച രണ്ടുപേരെ ഷാര്‍ജ പോര്‍ട്സ്, കസ്റ്റംസ് ആന്‍ഡ് ഫ്രീ സോണ്‍സ് അതോറിറ്റി പിടികൂടി

1 year ago
448
യുഎഇയിലെ സ്വദേശികളായ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ബിസിനസ് തുടങ്ങാനായി സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍

യു.എ.ഇയിൽ നവജാതശിശുക്കളിൽ നടത്തേണ്ട ആരോഗ്യ പരിശോധനകൾ സംബന്ധിച്ച് ദേശീയ മാർഗരേഖ പുറത്തിറക്കി

8 months ago
437

FOLLOW US

  • 139 Followers

BROWSE BY CATEGORIES

  • Business
  • Covid News
  • Culture
  • Entertainment
  • Lifestyle
  • National
  • News
  • Opinion
  • Politics
  • Sports
  • Tourism
  • Travel
  • Uncategorized
  • video news
  • world

BROWSE BY TOPICS

2018 League Abdul Rahim Abudhabi abu dhabi Abu Dhabi police Air India air india express arrest arrested Bahrain Balinese Culture Bali United Budget Travel Champions League Chopper Bike Doctor Terawan drugs dubai Dubai Police etihad airways expatriates expatriates arrested Hajj HOLIDAY Istana Negara kuwait makkah malayali Market Stories Ministry of Hajj and Umrah muscat National Exam Norka roots oman qatar qatar airways Ramadan riyadh royal oman police saudi saudi arabia sharjah UAE visa Visit Bali

POPULAR NEWS

  • സൗദി അറേബ്യയുടെ ദേശീയ പതാക വ്യാപാരമുദ്രയായോ വാണിജ്യപരമായ പരസ്യ ആവശ്യങ്ങള്‍ക്കായോ ദുരുപയോഗം ചെയ്യുന്നത് നിരോധിച്ചു

    സൗദി അറേബ്യയിൽ ഈദുൽ ഫിത്വർ, ഈദുൽ അദ്ഹ ഔദ്യോഗിക അവധി പരമാവധി അഞ്ച് ദിവസങ്ങളായി ചുരുക്കി

    0 shares
    Share 0 Tweet 0
  • പ്രവാസികൾക്ക് സന്തോഷ വാർത്ത; പുതിയ സർവീസുകൾ പ്രഖ്യാപിച്ച് എയർ ഇന്ത്യ

    0 shares
    Share 0 Tweet 0
  • സൗദി അറേബ്യയിൽ നിന്ന് റീഎൻട്രി വിസയിൽ പുറത്തുപോയി മടങ്ങാത്തവർക്കുള്ള മൂന്ന് വർഷ പ്രവേശന വിലക്ക് നീക്കി

    0 shares
    Share 0 Tweet 0
  • സൗദി അറേബ്യയിലെ ആദ്യത്തെ മദ്യവിൽപ്പന ശാല റിയാദിലെ ഡിപ്ലോമാറ്റിക് ക്വാര്‍ട്ടറില്‍ തുറന്നു

    0 shares
    Share 0 Tweet 0
  • സൗദി അറേബ്യയിലേക്കുള്ള എല്ലാ തൊഴിൽ വിസകളുടെയും സ്റ്റാമ്പിങ്ങിന് വിരലടയാളം നിർബന്ധമാക്കുന്നത് 10 ദിവസം കൂടി നീട്ടി

    0 shares
    Share 0 Tweet 0
Facebook Youtube Instagram Twitter LinkedIn

Recent News

  • സ്ത്രീകൾ വാഹനമോടിക്കുമ്പോൾ നിഖാബ് ധരിക്കുന്നത് നിയമലംഘനമായി കണക്കാക്കുമെന്ന രീതിയില്‍ പ്രചരിച്ച വാർത്തകൾ ആഭ്യന്തര മന്ത്രാലയം നിഷേധിച്ചതായി റിപ്പോർട്ട്
  • സൗദിയിലെത്തിയ 50 ഓളം മലയാളികൾ കഴിഞ്ഞ രണ്ട് മാസമായി ജോലിയും ശമ്പളവും കിടക്കാനിടവുമില്ലാതെ ദുരിതത്തിൽ കഴിയുന്നതായി റിപ്പോർട്ട്
  • സൗദി അറേബ്യയിലെ ജയിലില്‍ കഴിയുന്ന കോഴിക്കോട് ഫറോക്ക് സ്വദേശി അബ്ദുൽ റഹീമിന്‍റെ മോചനം ഇനിയും നീളുമെന്ന് റിപ്പോർട്ട്

Category

  • Business
  • Covid News
  • Culture
  • Entertainment
  • Lifestyle
  • National
  • News
  • Opinion
  • Politics
  • Sports
  • Tourism
  • Travel
  • Uncategorized
  • video news
  • world

For Any Complaints : info@pravasivision.in || PRAVASI VISION "Registered" Under MIB- RNI || Indian News Paper Portal || copyright @ 2017 - 2023

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
No Result
View All Result
  • Home
  • News
  • Politics
  • Video
  • Business
  • Lifestyle
  • Culture
  • Live TV

For Any Complaints : info@pravasivision.in || PRAVASI VISION "Registered" Under MIB- RNI || Indian News Paper Portal || copyright @ 2017 - 2023

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?