Pravasi Vision
Friday, March 21, 2025
  • Login
  • Home
  • News
  • Video
  • Politics
  • Business
  • Lifestyle
  • Culture
  • Live TV
No Result
View All Result
Pravasi Vision
No Result
View All Result
Home News Covid News

കുവൈറ്റ്; വാക്‌സിനേഷൻ പൂർത്തിയാക്കിയ ഇന്ത്യക്കാർക്ക് പ്രവേശനവിലക്കില്ല

കുവൈത്തിലേക്ക് മടങ്ങാനായി കാത്തിരിക്കുന്ന ആയിരക്കണക്കിന് ഇന്ത്യൻ പ്രവാസികൾക്ക് ആശ്വാസം

July 30, 2021
in Covid News, National, News, Travel
0
Kuwait Tower City Skyline glowing at night, taken in Kuwait in December 2018 taken in hdr

Kuwait Tower City Skyline glowing at night, taken in Kuwait in December 2018 taken in hdr

Share on FacebookShare on Twitter

വാക്‌സിനേഷൻ പൂർത്തിയാക്കിയ ഇന്ത്യക്കാർക്ക് പ്രവേശനവിലക്കില്ലെന്ന് കുവൈറ്റ് വ്യോമയാന വകുപ്പ് ഡയറക്ടർ എൻജിനീയർ യൂസഫ് സുലൈമാൻ അൽ ഫൗസാൻ വ്യക്തമാക്കി. ഇന്ത്യയിൽനിന്ന് നേരിട്ടുള്ള വിമാന സർവീസുകൾ അധികം വൈകാതെ ആരംഭിക്കുമെന്നും യൂസഫ് അൽ ഫൗസാൻ അറിയിച്ചു.

കുവൈറ്റ് അംഗീകരിച്ച വാക്‌സിനുകൾ എടുത്തവർക്കാണ് പ്രവേശനം അനുവദിച്ചിരിക്കുന്നത്. മറ്റൊരു രാജ്യത്ത് ക്വാറന്റൈൻ ആവശ്യമില്ലെന്നും വ്യോമയാന വകുപ്പ് മേധാവി അറിയിച്ചു. ഇന്ത്യയിൽനിന്ന് കുവൈത്തിലേക്ക് നേരിട്ട് വിമാന സർവീസ് ഇല്ലെങ്കിലും മറ്റേതെങ്കിലും രാജ്യത്തെ ട്രാൻസിറ്റ് വഴി കുവൈറ്റിലേക്ക് വരാം. അധികം വൈകാതെ തന്നെ ഇന്ത്യക്കാർക്ക് നേരിട്ട് കുവൈറ്റിലേക്ക് യാത്ര ചെയ്യാവുന്ന സാഹചര്യം ഉണ്ടാകുമെന്നും യൂസഫ് അൽ ഫൗസാൻ പറഞ്ഞു.

Related posts

യുഎഇയിൽ വർക്ക് പെർമിറ്റ് ഇല്ലാതെ വ്യക്തികളെ ജോലിക്ക് നിയമിക്കുന്ന സ്ഥാപനങ്ങൾക്കെതിരെ നടപടി

യുഎഇയിൽ വർക്ക് പെർമിറ്റ് ഇല്ലാതെ വ്യക്തികളെ ജോലിക്ക് നിയമിക്കുന്ന സ്ഥാപനങ്ങൾക്കെതിരെ നടപടി

March 21, 2025
434
സൗദിയിലെ ട്രാഫിക് പിഴയിൽ 50 ശതമാനം ഇളവ് ലഭിക്കുന്ന ആനുകൂല്യം ഏപ്രിൽ പതിനെട്ടിന് അവസാനിക്കുന്നതായി റിപ്പോർട്ട്

സൗദിയിലെ ട്രാഫിക് പിഴയിൽ 50 ശതമാനം ഇളവ് ലഭിക്കുന്ന ആനുകൂല്യം ഏപ്രിൽ പതിനെട്ടിന് അവസാനിക്കുന്നതായി റിപ്പോർട്ട്

March 21, 2025
434
Tags: no travel ban for vaccinated indians
ShareTweetSendSend
Previous Post

ഗൾഫിലെ ഏറ്റവും നീളം കൂടിയ റെയിൽവേ തുരങ്കം യുഎഇ യിൽ

Next Post

വാക്‌സിൻ എടുക്കുന്നവർക്ക് 100 ഡോളർ ഇൻസെന്റീവ് നല്കാൻ നിർദേശവുമായി ജോ ബൈഡൻ

Next Post
വാക്‌സിൻ എടുക്കുന്നവർക്ക് 100 ഡോളർ ഇൻസെന്റീവ് നല്കാൻ നിർദേശവുമായി ജോ ബൈഡൻ

വാക്‌സിൻ എടുക്കുന്നവർക്ക് 100 ഡോളർ ഇൻസെന്റീവ് നല്കാൻ നിർദേശവുമായി ജോ ബൈഡൻ

Leave Comment

RECOMMENDED NEWS

ഖത്തര്‍വഴി മലയാളികള്‍ സൗദിയില്‍ എത്തിത്തുടങ്ങി

ഖത്തര്‍വഴി മലയാളികള്‍ സൗദിയില്‍ എത്തിത്തുടങ്ങി

4 years ago
442
പ്രവാസി പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള ഏകജാലക സംവിധാനം ഉടന്‍ : മന്ത്രി കെ.രാജൻ

സൗദിയില്‍ പ്രവാസികള്‍ ഇഖാമയുടെ പ്രിന്റ് ചെയ്ത കാര്‍ഡ് കൈവശം വെക്കല്‍ നിർബന്ധമില്ല

2 years ago
436
വാണിജ്യ സര്‍വീസ് ആരംഭിക്കാന്‍ ഒരുങ്ങി റിയാദ് എയര്‍

വാണിജ്യ സര്‍വീസ് ആരംഭിക്കാന്‍ ഒരുങ്ങി റിയാദ് എയര്‍

1 year ago
457
ആയിഷ; മഞ്ജു വാര്യരുടെ ആദ്യ ദ്വിഭാഷാ ക്രോസ് കള്‍ചറല്‍ ചിത്രം

ആയിഷ; മഞ്ജു വാര്യരുടെ ആദ്യ ദ്വിഭാഷാ ക്രോസ് കള്‍ചറല്‍ ചിത്രം

4 years ago
451

FOLLOW US

  • 139 Followers

BROWSE BY CATEGORIES

  • Business
  • Covid News
  • Culture
  • Entertainment
  • Lifestyle
  • National
  • News
  • Opinion
  • Politics
  • Sports
  • Tourism
  • Travel
  • Uncategorized
  • video news
  • world

BROWSE BY TOPICS

2018 League Abdul Rahim Abudhabi abu dhabi Abu Dhabi police Air India air india express arrest arrested Bahrain Balinese Culture Bali United Budget Travel Champions League Chopper Bike Doctor Terawan drugs dubai Dubai Police etihad airways expatriates expatriates arrested Hajj HOLIDAY Istana Negara kuwait makkah malayali Market Stories Ministry of Hajj and Umrah muscat National Exam Norka roots oman qatar qatar airways Ramadan riyadh royal oman police saudi saudi arabia sharjah UAE visa Visit Bali

POPULAR NEWS

  • സൗദി അറേബ്യയുടെ ദേശീയ പതാക വ്യാപാരമുദ്രയായോ വാണിജ്യപരമായ പരസ്യ ആവശ്യങ്ങള്‍ക്കായോ ദുരുപയോഗം ചെയ്യുന്നത് നിരോധിച്ചു

    സൗദി അറേബ്യയിൽ ഈദുൽ ഫിത്വർ, ഈദുൽ അദ്ഹ ഔദ്യോഗിക അവധി പരമാവധി അഞ്ച് ദിവസങ്ങളായി ചുരുക്കി

    0 shares
    Share 0 Tweet 0
  • പ്രവാസികൾക്ക് സന്തോഷ വാർത്ത; പുതിയ സർവീസുകൾ പ്രഖ്യാപിച്ച് എയർ ഇന്ത്യ

    0 shares
    Share 0 Tweet 0
  • സൗദി അറേബ്യയിൽ നിന്ന് റീഎൻട്രി വിസയിൽ പുറത്തുപോയി മടങ്ങാത്തവർക്കുള്ള മൂന്ന് വർഷ പ്രവേശന വിലക്ക് നീക്കി

    0 shares
    Share 0 Tweet 0
  • സൗദി അറേബ്യയിലെ ആദ്യത്തെ മദ്യവിൽപ്പന ശാല റിയാദിലെ ഡിപ്ലോമാറ്റിക് ക്വാര്‍ട്ടറില്‍ തുറന്നു

    0 shares
    Share 0 Tweet 0
  • സൗദി അറേബ്യയിലേക്കുള്ള എല്ലാ തൊഴിൽ വിസകളുടെയും സ്റ്റാമ്പിങ്ങിന് വിരലടയാളം നിർബന്ധമാക്കുന്നത് 10 ദിവസം കൂടി നീട്ടി

    0 shares
    Share 0 Tweet 0
Facebook Youtube Instagram Twitter LinkedIn

Recent News

  • യുഎഇയിൽ വർക്ക് പെർമിറ്റ് ഇല്ലാതെ വ്യക്തികളെ ജോലിക്ക് നിയമിക്കുന്ന സ്ഥാപനങ്ങൾക്കെതിരെ നടപടി
  • സൗദിയിലെ ട്രാഫിക് പിഴയിൽ 50 ശതമാനം ഇളവ് ലഭിക്കുന്ന ആനുകൂല്യം ഏപ്രിൽ പതിനെട്ടിന് അവസാനിക്കുന്നതായി റിപ്പോർട്ട്
  • ഒമാനിൽ വിശുദ്ധ റമദാൻ മാസത്തിലും പൊതു അവധി ദിവസങ്ങളിലും ഭിക്ഷാടന കേസുകൾ വർധിക്കുന്നതായി സാമൂഹിക വികസന മന്ത്രാലയം

Category

  • Business
  • Covid News
  • Culture
  • Entertainment
  • Lifestyle
  • National
  • News
  • Opinion
  • Politics
  • Sports
  • Tourism
  • Travel
  • Uncategorized
  • video news
  • world

For Any Complaints : info@pravasivision.in || PRAVASI VISION "Registered" Under MIB- RNI || Indian News Paper Portal || copyright @ 2017 - 2023

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
No Result
View All Result
  • Home
  • News
  • Politics
  • Video
  • Business
  • Lifestyle
  • Culture
  • Live TV

For Any Complaints : info@pravasivision.in || PRAVASI VISION "Registered" Under MIB- RNI || Indian News Paper Portal || copyright @ 2017 - 2023

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?