ഖലീഫ, സായിദ് തുറമുഖങ്ങളിലെ കസ്റ്റംസ് കേന്ദ്രങ്ങളിലെ പ്രവർത്തനക്ഷമത വർധിപ്പിക്കാനായി അഞ്ച് നൂതന പരിശോധനാ ഉപകരണങ്ങൾ സജ്ജീകരിച്ചു
ഖലീഫ, സായിദ് തുറമുഖങ്ങളിലെ കസ്റ്റംസ് കേന്ദ്രങ്ങളിലെ പ്രവർത്തനക്ഷമത വർധിപ്പിക്കാനായി അഞ്ച് നൂതന പരിശോധനാ ഉപകരണങ്ങൾ സജ്ജീകരിച്ചു. അബുദാബി കസ്റ്റംസ് ജനറൽ അഡ്മിനിസ്‌ട്രേഷനാണ് പദ്ധതി പൂർത്തിയാക്കിയത്. നിർമിതബുദ്ധി സാങ്കേതികവിദ്യയിൽ ...


