വാഹനം ഓടിക്കുമ്പോൾ ആംബുലൻസുകളെ പിന്തുടർന്നാൽ പിഴ ഈടാക്കുമെന്ന് മുന്നറിയിപ്പ് നൽകി സൗദി ട്രാഫിക് ഡയറക്ടറേറ്റ്
വാഹനം ഓടിക്കുമ്പോൾ ആംബുലൻസുകളെ പിന്തുടർന്നാൽ പിഴ ഈടാക്കുമെന്ന് മുന്നറിയിപ്പ് നൽകി സൗദി ട്രാഫിക് ഡയറക്ടറേറ്റ്. ആംബുലൻസുകളെയും എമർജൻസി വാഹനങ്ങളെയും പിന്തുടരരുതെന്നാണ് നിർദ്ദേശം. ഇത്തരം പ്രവർത്തികൾ ഗതാഗത നിയമ ...