ബഹ്‌റൈനിലെ കോവിഡ് നിയന്ത്രണങ്ങൾ ഓഗസ്റ്റ് ഒന്ന് മുതൽ ‘യെല്ലോ അലേർട്ട്’ ഘട്ടത്തിലേക്ക് മാറും
ബഹ്‌റൈനിലെ കോവിഡ് നിയന്ത്രണങ്ങൾ ആഗസ്റ്റ് ഒന്ന് മുതൽ യെല്ലോ അലേർട്ട് ഘട്ടത്തിലേക്ക് മാറുമെന്ന് അധികൃതർ അറിയിച്ചു. ബഹ്‌റൈനിൽ കോവിഡ് നിയന്ത്രണങ്ങൾക്ക് ഏർപ്പെടുത്തിയ ട്രാഫിക് ലൈറ്റ് മാതൃകയിലുള്ള സംവിധാനമനുസരിച്ച് ...