അബുദാബി യാസ് വാട്ടർ വേൾഡിലെ നിർമാണസൈറ്റിൽ തീപിടുത്തം
അബുദാബി യാസ് വാട്ടർ വേൾഡിലെ നിർമാണസൈറ്റിൽ വെള്ളിയാഴ്ച ഉച്ചയോടെ തീപ്പിടിത്തമുണ്ടായതായി റിപ്പോർട്ട്. സംഭവത്തിൽ ആളപായമോ പരിക്കോ റിപ്പോർട്ട് ചെയ്തിട്ടില്ല. സ്ഥലത്ത് കനത്ത പുക ഉയരുന്നതായി പ്രദേശവാസികൾ അറിയിച്ചതിന്റെയടിസ്ഥാനത്തിൽ ...