ഒക്സഗൺ; ലോകത്തിലെ ഏറ്റവും വലിയ ഒഴുകുന്ന വ്യവസായിക നഗരം സൗദിയിൽ ഒരുങ്ങുന്നു
സൗദിയിലെ നിയോമിൽ ഒക്സഗൺ എന്ന് പേരിട്ടിരിക്കുന്ന ലോകത്തിലെ ഏറ്റവും വലിയ ഒഴുകുന്ന വ്യവസായിക നഗരം വരുന്നു. രാജ്യത്തിൻ്റെ സാമ്പത്തിക വളർച്ചക്കും വൈവിധ്യവത്കരണത്തിനും ഒക്സഗൺ ഉത്തേജകമാകുമെന്ന് പറഞ്ഞുകൊണ്ട് കിരീടവകാശി ...