സര്‍ക്കാര്‍ വകുപ്പുകള്‍ക്കും ഏജന്‍സിള്‍ക്കും റമദാന് മാസത്തിലെ പ്രവൃത്തിസമയം പ്രഖ്യാപിച്ചു കുവൈത്ത്
സര്‍ക്കാര്‍ വകുപ്പുകള്‍ക്കും ഏജന്‍സിള്‍ക്കും റമദാന് മാസത്തിലെ പ്രവൃത്തിസമയം പ്രഖ്യാപിച്ചു കുവൈത്ത്. കഴിഞ്ഞ വര്‍ഷം ഏര്‍പ്പെടുത്തിയ പോലെ തന്നെ നാലര മണിക്കൂര്‍ ആണ് പ്രവൃത്തിസമയം. സ്ത്രീ ജീവനക്കാര്‍ക്ക് അരമണിക്കൂര്‍ ...