കുവൈത്തിൽ തൊഴിൽ വിസ തർക്കങ്ങളും ഷെൽട്ടർ പ്രവേശനവും വർധിച്ചു
കുവൈത്തിൽ തൊഴിൽ വിസ തർക്കങ്ങളും ഷെൽട്ടർ പ്രവേശനവും വർധിച്ചു. പബ്ലിക് അതോറിറ്റി ഫോർ മാൻപവർ പുറത്തിറക്കിയ പുതിയ കണക്കുകളാണ് രാജ്യത്തെ നിലവിലുള്ള തൊഴിൽ പ്രതിസന്ധിയുടെ വ്യാപ്തി വ്യക്തമാക്കുന്നത്. ...


