ലൈസൻസില്ലാതെ ടാക്സി സർവീസ് നടത്തുന്ന ഡ്രൈർമാർക്കെതിരെ നടപടി
ലൈസൻസില്ലാതെ ടാക്സി സർവീസ് നടത്തുന്ന ഡ്രൈർമാർക്കെതിരെ നടപടി ശക്തമാക്കി പൊതുഗതാഗത അതോറിറ്റി. അനധികൃത ടാക്സി സർവിസ് നടത്തിയതിന് 1,071 ഡ്രൈവർമാരെ സൗദിയിലെ വിവിധ പ്രദേശങ്ങളിൽ നിന്ന് പിടികൂടി. ...


