ബഹ്റൈനിൽ ശൈത്യകാല ക്യാമ്പിങ് സീസൺ
ബഹ്റൈനിൽ ശൈത്യകാല ക്യാമ്പിങ് സീസൺ ആരംഭിച്ചതോടെ ക്യാമ്പിങ് ചെയ്യാനുദ്ദേശിക്കുന്നവർക്ക് സുരക്ഷാ മാർഗനിർദേശങ്ങളുമായി സിവിൽ ഡിഫൻസ്. ക്യാമ്പിംഗ് സമയങ്ങളിൽ ഉണ്ടാകാവുന്ന അപകടങ്ങൾ ഒഴിവാക്കാനും സുരക്ഷിതമായ അനുഭവം ഉറപ്പാക്കാനുമായി കർശന ...


