അൾജീരിയയിൽ പടരുന്ന കാട്ട് തീ; 25 സൈനികർ മരിച്ചതായി റിപ്പോർട്ട്
അള്‍ജീരിയയില്‍ പടരുന്ന കാട്ടുതീയില്‍ നിന്നും ഗ്രാമീണരെ രക്ഷിക്കാനുള്ള അപകടകരമായ രക്ഷാപ്രവര്‍ത്തനത്തിനിടെ 25 സൈനികര്‍ മരിച്ചതായി റിപ്പോര്‍ട്ട്. 100ഓളം ആളുകളെ ഇതിനോടകം സൈനികർ കാട്ടുതീയിൽ നിന്നും രക്ഷപ്പെടുത്തിയിട്ടുണ്ട്. തലസ്ഥാനത്തു ...