സൗദിയില്‍ പ്രവാസികള്‍ക്കിടയില്‍ വ്യാപക പരിശോധന; 20,471 വിദേശികള്‍ അറസ്റ്റിലായി
സൗദിയില്‍ പ്രവാസികള്‍ക്കിടയില്‍ വ്യാപക പരിശോധന. വിവിധ പ്രവിശ്യകളില്‍ ആഭ്യന്തര മന്ത്രാലയം നടത്തിയ പരിശോധനകളില്‍ താമസ, തൊഴില്‍ അതിര്‍ത്തി സുരക്ഷാ നിയമങ്ങള്‍ ലംഘിച്ച 20,471 വിദേശികള്‍ അറസ്റ്റിലായി. ഇതില്‍ ...