സൗദി അറേബ്യ മേഖലയായ ജിസാനിൽ 10 മണിക്കൂർ നീണ്ടുനിന്ന മഴയിൽ വ്യാപകനാശം
സൗദി അറേബ്യ മേഖലയായ ജിസാനിൽ 10 മണിക്കൂർ നീണ്ടുനിന്ന മഴയിൽ വ്യാപകനാശം. മേഖലയാകെ വെള്ളം പൊങ്ങി. നിരവധി റോഡുകളും പാലങ്ങളും തകർന്നു. താഴ്വരകളിൽ കനത്ത മഴവെള്ളപ്പാച്ചിലുണ്ടായി. വാഹനങ്ങൾ ...