മുൻകരുതലിന്‍റെ ഭാഗമായി തിങ്കളാഴ്ച രാവിലെ മുന്നറിയിപ്പ് സൈറൺ കുവൈത്തിൽ മുഴങ്ങും
കുവൈത്തിലെ സിവിൽ ഡിഫൻസ് മുന്നറിയിപ്പ് സൈറണുകളുടെ പരീക്ഷണ പ്രവർത്തനം ജനുവരി 19 രാവിലെ 10 മണിക്ക് നടത്തുമെന്ന് ആഭ്യന്തര മന്ത്രാലയം . പൗരന്മാരും പ്രവാസികളും ആശങ്കപ്പെടേണ്ടതില്ലെന്ന് മന്ത്രാലയം ...


