യു.എ.ഇ; കള്ളപ്പണം വെളുപ്പിക്കലിനെതിരെ ധനകാര്യ സ്ഥാപനങ്ങള്‍ക്ക് മുന്നറിയിപ്പ്
കള്ളപ്പണം വെളുപ്പിക്കലിനെതിരെ നിലപാട് കടുപ്പിച്ച് യു.എ.ഇ സെന്‍ട്രല്‍ ബാങ്ക്. നിയമം ലംഘിക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരെ സാമ്പത്തിക ഉപരോധം ഉള്‍പ്പെടെ കടുത്ത നടപടിയുണ്ടാകുമെന്ന് ബാങ്ക് മുന്നറിയിപ്പ് നല്‍കി. കുറ്റകൃത്യത്തില്‍ പങ്കാളികളാകുന്ന ...


