സൗദി നിയമലംഘനങ്ങൾക്ക് എതിരെ മുന്നറിയിപ്പുമായി ആഭ്യന്തര മന്ത്രാലയം
സൗദി നിയമലംഘനങ്ങൾക്ക് എതിരെ മുന്നറിയിപ്പുമായി ആഭ്യന്തര മന്ത്രാലയം. ഒരാഴ്ചക്കിടെ പിടിയിലായത് 21222 പേർ. റസിഡൻസി, തൊഴിൽ, അതിർത്തി, സുരക്ഷ നിയമങ്ങൾ ലംഘിച്ച 21,222 പേരെയാണ് അധികൃതർ പിടികൂടിയത്. ...