സൗദിയിലെ വിവിധ ഇടങ്ങളിൽ മഴ ശക്തമാകുമെന്ന് കാലാവസ്ഥാവകുപ്പിന്റെ മുന്നറിയിപ്പ്
സൗദിയിലെ വിവിധ ഇടങ്ങളിൽ മഴ ശക്തമാകുമെന്ന് കാലാവസ്ഥാവകുപ്പിന്റെ മുന്നറിയിപ്പ്. മക്ക, അസീർ, അൽ ബാഹ തുടങ്ങിയ പ്രദേശങ്ങളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ വ്യാഴാഴ്ചവരെ ...


