ഖത്തറിലെത്തുന്ന സന്ദർശകർക്ക് ആരോഗ്യ ഇൻഷുറൻസ് ഉപയോഗപ്പെടുത്താം
ഖത്തറിലെത്തുന്ന സന്ദർശകർക്ക് അടിയന്തിര ചികിത്സക്കായി ഹമദ് മെഡിക്കൽ കോർപറേഷൻ ആശുപത്രികളിൽ നിർബന്ധിത ആരോഗ്യ ഇൻഷുറൻസ് ഉപയോഗപ്പെടുത്താം. ഖത്തറിലേക്കുള്ള സന്ദർശകരുടെ എണ്ണം വർധിച്ചതോടെ ഹമദ് മെഡിക്കൽ കോർപറേഷൻ സന്ദർശകർക്കുള്ള ...