പ്രവേശനവിലക്കുള്ള രാജ്യങ്ങളിൽ നിന്നുള്ളവരുടെ സന്ദർശന വിസാ കാലാവധി വീണ്ടും നീട്ടി
സൗദി: രാജ്യത്തേക്ക് നേരിട്ട് പ്രവേശന വിലക്ക് നിലനിൽക്കുന്ന രാജ്യങ്ങളിൽ നിന്നുള്ളവരുടെ സന്ദർശന വിസാ കാലാവധി നവംബർ 30 വരെ നീട്ടി നൽകി. ഉപയോഗിക്കാത്ത സന്ദർശക വിസകളുടെ കാാലവധിയാണ് ...