യുഎഇ; അഞ്ച് വർഷം കാലാവധിയുള്ള സന്ദർശക വിസയ്ക്ക് അപേക്ഷിക്കാം
യുഎഇ: അഞ്ച് വര്‍ഷത്തേക്കുള്ള മള്‍ട്ടിപ്പിള്‍ എന്‍ട്രി ടൂറിസ്റ്റ് വിസകള്‍ക്ക് ഇപ്പോള്‍ അപേക്ഷ സമർപ്പിക്കാം. 560 ദിര്‍ഹമാണ് വിസയ്ക്ക് അപേക്ഷിക്കാനായി നല്‍കേണ്ടത്. ഐ.സി.എ വെബ്സൈറ്റില്‍ നിന്ന് നേരിട്ട് വിസയ്ക്ക് ...