വീസാ നിയമങ്ങളിൽ സുപ്രധാന മാറ്റങ്ങൾ പ്രഖ്യാപിച്ച് യുഎഇ; നാല് പുതിയ സന്ദർശന വീസകൾ
ദുബായ്: യുഎഇയുടെ വീസാ നിയമങ്ങളിൽ സുപ്രധാനമായ ഭേദഗതികളും കൂട്ടിച്ചേർക്കലുകളും പ്രഖ്യാപിച്ചു. ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റി (ICP) ആണ് പുതിയ ...


