യുഎഇയിൽ എമര്‍ജന്‍സി വാഹനങ്ങള്‍ക്ക് വഴി നല്‍കാതെ വാഹനമോടിക്കുന്ന നിയമലംഘകർക്കെതിരെ കടുത്ത നടപടി
യുഎഇയിൽ എമര്‍ജന്‍സി വാഹനങ്ങള്‍ക്ക് വഴി നല്‍കാതെ വാഹനമോടിക്കുന്ന നിയമലംഘകർക്കെതിരെ കടുത്ത നടപടി, മുന്നറിയിപ്പുമായി `എമർജൻസി വാഹനങ്ങൾക്ക് വഴി നൽകുക' എന്ന തലക്കെട്ടോടെ ബോധവത്കരണ കാമ്പയിൻ ആരംഭിച്ചതായി റിപ്പോർട്ട്. ...