ഈവർഷം ആദ്യപകുതിയിൽ ഒരു ലക്ഷത്തിലേറെ തൊഴിൽ നിയമലംഘനങ്ങൾക്കെതിരേ നടപടിയെടുത്തതായി സൗദി അറേബ്യ
ഈവർഷം ആദ്യപകുതിയിൽ ഒരു ലക്ഷത്തിലേറെ തൊഴിൽ നിയമലംഘനങ്ങൾക്കെതിരേ നടപടിയെടുത്തതായി സൗദി അറേബ്യ തൊഴിൽകാര്യവിഭാഗം. ഇതിൽ 16,200 എണ്ണം വേതനവുമായി ബന്ധപ്പെട്ട നിയമലംഘനങ്ങളാണെന്നും അധികൃതർ സൂചിപ്പിച്ചു. വിദ്യാഭ്യാസം, ടെലികമ്യൂണിക്കേഷൻ, ...