ഗതാഗത നിയമ ലംഘനം നടത്തിയ 106 വാഹനങ്ങൾ കണ്ടുകെട്ടിയതായി അബുദാബി പൊലീസ്
ഗതാഗത നിയമ ലംഘനം നടത്തിയ 106 വാഹനങ്ങൾ കണ്ടുകെട്ടിയതായി അബുദാബി പൊലീസ്. അൽ ഐൻ സിറ്റിയിലെ താമസക്കാർക്ക് ശല്യമുണ്ടാകുന്ന തരത്തിൽ ശബ്ദം പുറപ്പെടുവിച്ചതിനും വാഹനങ്ങളിൽ മോഡിഫിക്കേഷൻ വരുത്തിയതിനുമാണ് ...