നിരീക്ഷണ ക്യാമറകളുടെ ഉപയോഗം സംബന്ധിച്ച നിയമങ്ങൾ ലംഘിക്കുന്നവർക്കെതിരെ ശിക്ഷാ നടപടികൾ കർശനമാക്കി
സൗദിയിൽ സുരക്ഷാ നിരീക്ഷണ ക്യാമറകളുടെ ഉപയോഗം സംബന്ധിച്ച നിയമങ്ങൾ ലംഘിക്കുന്നവർക്കെതിരെ ശിക്ഷാ നടപടികൾ കർശനമാക്കി. ക്യാമറകളിൽ രേഖപ്പെടുത്തിയ വിവരങ്ങൾ നിയമവിരുദ്ധമായി കൈമാറുകയോ പ്രസിദ്ധപ്പെടുത്തുകയോ ചെയ്താൽ 20,000 സൗദി ...