വിദ്യാകിരണം പദ്ധതിക്ക് സഹായഹസ്തം നീട്ടി പ്രവാസികളും വ്യവസായ പ്രമുഖരും
സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന കുട്ടികള്‍ക്ക് ഡിജിറ്റല്‍ വിദ്യാഭ്യാസം സാധ്യമാക്കാന്‍ ആവിഷ്‌കരിച്ച വിദ്യാ കിരണം പദ്ധതി നടപ്പാക്കുന്നതിന്റെ ആദ്യഘട്ടത്തിലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സ്‌കൂളുകള്‍ സംബന്ധിച്ചും സഹായം ...


