സൗദിയിൽ വാഹന വർക്ക് ഷോപ്പുകളെ തരം തിരിച്ച് മുനിസിപ്പൽ മന്ത്രാലയം
സൗദിയിൽ വാഹന വർക്ക് ഷോപ്പുകളെ തരം തിരിച്ച് മുനിസിപ്പൽ മന്ത്രാലയം. സേവനങ്ങളുടെ അടിസ്ഥാനത്തിൽ അഞ്ച് വിഭാഗങ്ങളായാണ് മാറ്റിയിരിക്കുന്നത്. മെക്കാനിക്കൽ, ഇലക്ട്രിക്കൽ, പെയ്ൻറിംഗ്, ഡെൻറിംഗ് ജോലികളെ അടിസ്ഥാനമാക്കിയാണ് തരംതിരിച്ചിരിക്കുന്നത്. ...


