നമ്പർ പ്ലേറ്റ് മറച്ചാൽ 400 ദിർഹം പിഴ; മുന്നറിയിപ്പുമായി അബുദാബി പൊലീസ്!
അബുദാബി: വാഹനത്തിൻ്റെ നമ്പർ പ്ലേറ്റ് പൂർണ്ണമായി മറയ്ക്കുംവിധം സൈക്കിൾ ഉൾപ്പെടെയുള്ള വസ്തുക്കൾ കയറ്റി കൊണ്ടുപോകുന്നവർക്ക് 400 ദിർഹം പിഴ ചുമത്തുമെന്ന് അബുദാബി പൊലീസ് മുന്നറിയിപ്പ് നൽകി. റോഡ് ...


