ഓഗസ്റ്റ് ഒന്ന് മുതൽ സൗദിയിലെ പൊതു സ്വകാര്യ സ്ഥാപങ്ങളിൽ പ്രവേശിക്കുന്നതിന് കടുത്ത നിയന്ത്രണം
ഓഗസ്റ്റ് ഒന്ന് മുതൽ സൗദിയിലെ പൊതു സ്വകാര്യ സ്ഥാപനങ്ങളിൽ പ്രവേശിക്കുന്നവർ കോവിഡ് രണ്ട് ഡോസ് വാക്സിനും എടുത്തിരിക്കണമെന്ന് നിർബന്ധം. കോവിഡ് വന്നു മാറിയവർക്കും പ്രവേശനം അനുവദനീയമാണ്. മുൻസിപ്പൽ ...