അബൂദബിയിൽ റെസ്റ്റോറന്റുകളും സൂപ്പർമാർക്കറ്റും അടച്ചുപൂട്ടി
അബൂദബിയിൽ അഞ്ച് റെസ്റ്റോറന്റുകളും ഒരു സൂപ്പർമാർക്കറ്റും അധികൃതർ അടച്ചുപൂട്ടിയതായി റിപ്പോർട്ട്. ശുചിത്വനിയമങ്ങളും ഭക്ഷ്യസുരക്ഷാചട്ടങ്ങളും ലംഘിച്ച് പ്രവർത്തിച്ച സ്ഥാപനങ്ങളാണ് അബൂദബി ഭക്ഷ്യസുരക്ഷാ അതോറിറ്റി അടച്ചുപൂട്ടിച്ചത്. അബൂദബിയിലെ സോൾട്ടി ദേശി ...