യുഎഇ സുവർണ്ണ ജൂബിലി ആഘോഷം; 50 സ്വദേശികൾക്ക് ജോലി നൽകാനൊരുങ്ങി യൂണിയൻ കോപ്
യുഎഇയുടെ സുവര്‍ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി 50 സ്വദേശികൾക്ക് ജോലി നൽകാനൊരുങ്ങി യൂണിയൻ കോപ്. യുഎഇയിലെ ഏറ്റവും വലിയ കണ്‍സ്യൂമര്‍ കോഓപ്പറേറ്റീവ് സ്ഥാപമായ യൂണിയന്‍കോപ്, ദുബൈയിലെ തങ്ങളുടെ ...