സൗദിയിൽ നാളെ മുതൽ മൊബൈൽ ഫോണുകളും ഇലക്‌ട്രോണിക് ഉപകരണങ്ങളും ചാർജ് ചെയ്യാനായി ഏകീകൃത ചാർജിംഗ് പോർട്ടുകൾ നിർബന്ധമാകും
റിയാദ്: സൗദിയിൽ നാളെ മുതൽ മൊബൈൽ ഫോണുകളും ഇലക്‌ട്രോണിക് ഉപകരണങ്ങളും ചാർജ് ചെയ്യാനായി ഏകീകൃത ചാർജിംഗ് പോർട്ടുകൾ നിർബന്ധമാകും. ആദ്യഘട്ടത്തിൽ മൊബൈൽ ഫോണുകൾ ഉൾപ്പെടെ 12 ഇലക്‌ട്രോണിക് ...