ഇന്നു മുതൽ ഉംറ വിസാ അപേക്ഷകൾ സ്വീകരിച്ച് വിസകൾ അനുവദിക്കാൻ തുടങ്ങി; ഹജ്ജ്, ഉംറ മന്ത്രാലയം
ഹജ്ജ് അവസാനിച്ചതോടെ ഹജ്ജ്, ഉംറ മന്ത്രാലയം ഇന്നു മുതൽ ഉംറ വിസാ അപേക്ഷകൾ സ്വീകരിച്ച് വിസകൾ അനുവദിക്കാൻ തുടങ്ങി. ഉംറ സേവന മേഖലയിലുള്ള മുഴുവൻ വകുപ്പുകളുമായും ഏകോപനം ...