ഉംറ വിസയിൽ എത്തുന്ന യാത്രക്കാരുടെ ലഗേജിൽ നിരോധിത വസ്തുക്കളുണ്ടെങ്കിൽ മുൻകൂട്ടി അധികൃതരെ അറിയിക്കണം
വിദേശത്തുനിന്നും സൗദി അറേബ്യയിലേക്ക് ഉംറ വിസയിൽ എത്തുന്ന യാത്രക്കാരുടെ ലഗേജിൽ നിരോധിത വസ്തുക്കളുണ്ടെങ്കിൽ പ്രസ്തുത വിവരം മുൻകൂട്ടി അധികൃതരെ അറിയിക്കണമെന്ന് സൗദി ഹജ്ജ് ഉംറ മന്ത്രാലയം. അല്ലാത്തപക്ഷം ...