ഉംറ ചെയ്യാൻ ആഗ്രഹിക്കുന്ന ഒമാൻ പൗരന്മാരും പ്രവാസികളും ആവശ്യമായ പ്രതിരോധ കുത്തിവെപ്പുകൾ എടുക്കണമെന്ന് ഒമാൻ ആരോഗ്യമന്ത്രാലയം
ഉംറ ചെയ്യാൻ ആഗ്രഹിക്കുന്ന ഒമാൻ പൗരന്മാരും പ്രവാസികളും ആവശ്യമായ പ്രതിരോധ കുത്തിവെപ്പുകൾ എടുക്കണമെന്ന് ഒമാൻ ആരോഗ്യമന്ത്രാലയം വ്യക്തമാക്കി . ഉംറ യാത്രക്ക് ആരംഭിക്കുന്നതിന് അതത് ഗവർണറേറ്റുകൾക്കുള്ളിലെ ആരോഗ്യ ...