യു.എ.ഇയിലെ ചില നെറ്റ്വർക്കുകളിൽ വാട്സാപ് കോളുകൾ ലഭ്യമായിത്തുടങ്ങി
സുരക്ഷ മുൻനിർത്തി വോയിസ് ഓവർ ഇൻറർനെറ്റ് പ്രോട്ടോകോൾ (വി.ഒ.ഐ.പി) സർവിസുകളിൽ ഭൂരിഭാഗവും യു.എ.ഇയിൽ നിരോധനം ഏർപ്പെടുത്തിയിരിക്കുകയായിരുന്നു. ടെലികമ്യൂണിക്കേഷൻ ആൻഡ് ഡിജിറ്റൽ ഗവൺമെൻറ് അതോറിറ്റി നിരോധനം ഏർപ്പെടുത്തിയിരുന്നതിനാൽ യു.എ.ഇയിൽ ...