41 അഫ്ഗാന്‍ അഭയാര്‍ത്ഥികളെ കൂടി സ്വാഗതം ചെയ്ത് യുഎഇ; ഇതുവരെ സ്വീകരിച്ചത് 9000 ത്തോളം അഫ്ഗാൻ സ്വദേശികളെ
41 അഫ്ഗാന്‍ അഭയാര്‍ത്ഥികളെ കൂടി സ്വാഗതം ചെയ്ത് യുഎഇ. സെന്റര്‍ ഫോര്‍ ഇസ്രായേല്‍ ആന്‍ഡ് ജൂയിഷ് അഫയേഴ്‌സും ഇസ്ര എയ്ഡും ചേര്‍ന്നാണ് ഇവരെ കാബൂളില്‍ നിന്ന് താജികിസ്ഥാന്‍ ...


