എയർ അറേബ്യ അബുദാബി ഇന്ത്യയിലേക്ക് പുതിയ സർവീസുകൾ പ്രഖ്യാപിച്ചു
എയര്‍ അറേബ്യ അബുദാബി ഇന്ത്യയിലേക്കുള്ള പുതിയ സര്‍വീസുകള്‍ പ്രഖ്യാപിച്ചു. നവംബര്‍ 24 മുതൽ ആഴ്ചയിൽ നാല് സർവീസുകളാണ് യുഎഇയിൽ നിന്ന് നേരിട്ട് ദില്ലിയിലേക്ക് പുതിയതായി ആരംഭിക്കുക. അബുദാബിയിലെ ...