ഈ വിസകളുള്ള ഇന്ത്യക്കാർക്ക് യുഎഇ അനുവദിച്ചിരുന്ന ഓൺ അറൈവൽ വിസ താത്കാലികമായി നിർത്തലാക്കി; ഇത്തിഹാദ് എയർവേയ്സ്
യൂറോപ്യന്‍ യൂണിയന്, യു.എസ്, യു.കെ, എന്നിവിടങ്ങളിലെ വിസയുള്ള ഇന്ത്യക്കാര്‍ക്ക് യുഎഇ അനുവദിച്ചിരുന്ന ഓണ്‍ അറൈവല്‍ വീസ സൗകര്യം താത്കാലികമായി നിർത്തലാക്കിയതായി വിമാനക്കമ്പനിയായ ഇത്തിഹാദ് എയര്‍വേയ്സ് അറിയിച്ചു. ഇന്ത്യക്കാരുടെ ...